പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു.
തിരുവനന്തപുരം: പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ്. മാവേലിക്കര രാജകുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസ്സായത്. തിരുവനന്തപുരം … Read More
