വെള്ളാട്ടെ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98)നിര്യാതനായി.

വെള്ളാട്: വെള്ളാട്ടെ അദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. കൊഴുവനാല്‍ നരിമറ്റം കടുംബാംഗം. മക്കള്‍: മേരിക്കുട്ടി മാത്യു, എം.ജെ.ജോണ്‍, (റിട്ട. അദ്ധ്യാപകന്‍, വായാട്ടുപറമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍), ജയിംസ് മണ്ണൂര്‍(എഞ്ചിനീയര്‍ ജെ എം അസോസിയേറ്റ്‌സ്, കണ്ണൂര്‍), … Read More

പുനലൂര്‍മധു എക്‌സ് എം.എല്‍.എ നിര്യാതനായി.

തിരുവനന്തപുരം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു  നിര്യാതനായി. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ … Read More

കര്‍ഷകപ്രമുഖന്‍ എടാട്ടെ കെ.പി.നാരായണന്‍(82)നിര്യാതനായി.

പിലാത്തറ: എടാട്ട് കുന്നിന്കിഴക്കെ പ്രമുഖ കര്‍ഷകന്‍ കെ.പി നാരായണന്‍ (82) നിര്യാതനായി. ആറര പതിറ്റാണ്ട് കാലം മാങ്ങ, നെല്ല് എന്നിവ മൊത്തമായി എടുത്ത് വ്യാപാരം നടത്തുകയും വൈവിധ്യ കാര്‍ഷിക രംഗത്ത് വ്യാപൃതനായും ചെയതു. നാട്ടു മാഞ്ചോട്ടിലേക്ക് എന്ന പദ്ധതിയില്‍ പയ്യന്നൂര്‍ കോളേജില്‍ … Read More

നഗരസഭാ ജീവനക്കാരന്‍ പുതിയവളപ്പില്‍ മാരിമുത്തു(55)നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കണ്ടിജന്റ് ജിവനക്കാരന്‍ കയ്യംതടത്തിലെ പുതിയ വളപ്പില്‍ മാരിമുത്തു(55) നിര്യാതനായി. ഭാര്യ: പി.വി സുജാത. മക്കള്‍: നന്ദകുമാര്‍, നന്ദിത. മരുമക്കള്‍: ജോത്സന (ചേര്‍ത്തല), രാഹുല്‍ (ചാലാട്). സഹോദരങ്ങള്‍: പഴനിഅമ്മ, ദൊരെരാജ്, ശരവണന്‍, പരേതനായ ബാബു. ബി.ജെ.പി നേതാവും തളിപ്പറമ്പ് … Read More

കെ.കെ.പത്മനാഭന്‍(76) നിര്യാതനായി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് മുന്‍ സെക്രട്ടെറി കുഞ്ഞി കാഞ്ഞിരക്കോല്‍ വീട്ടില്‍ കെ.കെ.പത്മനാഭന്‍(76) നിര്യാതനായി. സംസ്‌ക്കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുറുമാത്തൂര്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍. ഭാര്യ: പരേതയായ കെ.വി.കോമളവല്ലി. മക്കള്‍: പത്മജ, ദിനേഷ്. മരുമക്കള്‍: ശശി, ചിത്ര. … Read More

കേരളാ ഓണ്‍ലൈന്‍ ന്യൂസ് എം.ഡി കെ.ബിജ്‌നുവിന്റെ പിതാവ് പി.നന്ദനന്‍(79) നിര്യാതനായി.

നാളെ (വെള്ളി) രാവിലെ 7-ന് ബക്കളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം 9.30 ന് പയ്യാമ്പലത്ത് സംസ്‌ക്കരിക്കും. തളിപ്പറമ്പ്: ബക്കളം ബസ് സ്‌റ്റോപ്പിന് സമീപത്തെ പി.നന്ദനന്‍(79) നിര്യാതനായി. കല്യാശേരി വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഡൈയിങ്ങ് മാസ്റ്റര്‍ ആയിരുന്നു. ദീര്‍ഘകാലം ചെന്നൈയിലെ വിവിധ … Read More

ചാവറഗിരിയിലെ ജോസ് വരകില്‍(63)നിര്യാതനായി.

ചിറ്റാരിക്കല്‍: പാലാവയല്‍ ചാവറഗിരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസ് വരകില്‍(അഗസ്റ്റിന്‍-63) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 4 മണിക്ക് (20/9/2022) ചാവറഗിരി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ആനിയമ്മ (മുരിക്കനാനിക്കല്‍ കുടുംബാംഗം). മക്കള്‍: ജോബി(ചാവറഗിരി), ബിജോ(ഫയര്‍ … Read More

നമ്പീശന്‍ വക്കീലിന്റെ ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി.

തളിപ്പറമ്പ്: ആര്‍.എസ്.എസ്. നേതാവും തളിപ്പറമ്പിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. വി.എം.ബാലകൃഷ്ണന്‍ നമ്പീശന്റെ(നമ്പീശന്‍ വക്കീല്‍) ഭാര്യ സരോജ ടീച്ചര്‍(84) നിര്യാതയായി. മക്കള്‍: ഡോ.പ്രമീള (കണ്ണൂര്‍), ശിവജി. (ബാംഗ്ലൂര്‍). മരുമക്കള്‍: ജയറാം, മിനി. സംസ്‌കാരം സപ്തംബര്‍ 20 ന് (നാളെ-ചൊവ്വ)രാവിലെ 10.00 മണിക്ക് പട്ടപ്പാറ … Read More

സിസ്റ്റര്‍ ആനിമ ഡി.എസ്.എസ്.(73) നിര്യാതയായി- സംസ്‌ക്കാരം ഇന്ന്(18) വൈകുന്നേരം 3 ന്.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ആനിമ ഡി.എസ്.എസ് (73) ശനിയാഴ്ച (17.09.2022) രാത്രി 11.00 മണിക്ക് നിര്യാതയായി. ശവസംസ്‌ക്കാര ചടങ്ങുകള്‍ ഞായറാഴ്ച (18.09.2022) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ നടത്തപ്പെടും. തലശ്ശേരി … Read More

കെ.പ്രഭാകരന്‍(51) നിര്യാതനായി.

മുഴപ്പിലങ്ങാട്: കൂടക്കടവ് മേല്‍പ്പാലം ബീച്ച് റോഡില്‍ കുഞ്ഞിപ്പുഴക്കു സമീപം തയ്യില്‍ ഹൗസില്‍ പരേതയായ ലക്ഷ്മിയുടെ മകന്‍ കെ.പ്രഭാകരന്‍(51) നിര്യാതനായി. ഭാര്യ: സി.പി.സിന്ധു( ടൈപ്പിസ്റ്റ്, ഫോക്ക്‌ലോര്‍ അക്കാദമി). മക്കള്‍: വിഷ്ണു,സ്‌നേഹ. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.