കാടന്‍മാര്‍ വീട്ടില്‍ മല്ലിക(78)നിര്യാതയായി.

തളിപ്പറമ്പ : ചിറവക്കിലെ കാടന്മാര്‍ വീട്ടില്‍ മല്ലിക(78) നിര്യാതയായി. സംസ്‌ക്കാരം നാളെ ഞായര്‍ രാവിലെ 9 മണിക്ക് ചിറവക്കിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 11 ന് ചെറുകുന്ന് താവത്ത് നടക്കും. ഭര്‍ത്താവ്: പരേതനായ താഴ്ത്തിടത്ത് വീട്ടില്‍ വേലായുധന്‍നായര്‍(താവം). മക്കള്‍: കാഞ്ചന (ചെറുവത്തൂര്‍ … Read More

സി.ഒ.ടി.ഉമ്മര്‍(59) നിര്യാതനായി.

തലശ്ശേരി: മുന്‍ നഗരസഭാ കൗണ്‍സിലറും സാമൂഹ്യ-സാംസ്‌കാരിക-ദീനി പ്രവര്‍ത്തകനുമായ സി.ഒ.ടി.ഉമ്മര്‍(59)നിര്യാതനായി. മുസ്ലിം ലീഗിന്റെ മുന്‍കാല ഭാരവാഹിയും പുന്നോല്‍ സലഫി സെന്റര്‍ അംഗവുമാണ്. പുന്നോല്‍ സലഫി മസ്ജിദില്‍ മഗ്‌രിബ് നമസ്‌കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു.  പരേതരായ സതേണ്‍റെയില്‍വെ ഉദ്യോഗസ്ഥന്‍ ടി.വി.അബ്ദുള്‍വഹാബ്-സി.ഒ.ടി സഫിയ ദമ്പതികളുടെ മകനാണ്. … Read More

സി.പി.ഐ നേതാവ് എ..ആര്‍.സി.നായര്‍(83)നിര്യാതനായി.

തളിപ്പറമ്പ്: മുതിര്‍ന്ന സി.പി.ഐ നേതാവും മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട.അധ്യാപകനുമായ എ.ആര്‍.സി.നായര്‍(83) നിര്യാതനായി. എ ഐ ടി യു സി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമാണ്. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം  കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം തളിപ്പറമ്പ് … Read More

റിട്ട.എസ്.ഐ വി.സി.കണ്ണന്‍(62)നിര്യാതനായി.

പരിയാരം: റിട്ട.എസ്.ഐ മേലതിയടത്തെ വി.സി.കണ്ണന്‍ (62) നിര്യാതനായി. പരേതരായ ചന്ദ്രോത്ത് രാമന്റെയും അമ്പിലോത്ത് ചിരുതെയുടെയും മകനാണ്. ഭാര്യ: ടി.വസന്തകുമാരി. മക്കള്‍:വിജിന, ആശിഷ് (ബംഗളൂരു). മരുമക്കള്‍: മഹേഷ് (കാനായി), അഞ്ജലി(തൃശ്ശൂര്‍). സംസ്‌കാരം ബുധനാഴ്ച്ച രാവിലെ മേലതിയടം ശാന്തികുടീരം പൊതുശ്മശാനത്തില്‍. തളിപ്പറമ്പില്‍ ദീര്‍ഘകാലം ജില്ലാ … Read More

മനോഹരന്‍ കൊവ്വല്‍(57)നിര്യാതനായി.

കമ്പില്‍: കമ്പില്‍ക്കടവിലെ പരേതനായ സി.സി.കെ.കുഞ്ഞിരാമന്റെ മകന്‍ മനോഹരന്‍ കൊവ്വല്‍ (57) നിര്യാതനായി. നാറാത്ത് സഹകരണ ബേങ്ക് മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയാണ്. അമ്മ: കല്യാണി. ഭാര്യമാര്‍: വാസന്തി, പരേതയായ എ.യമുന(നാറാത്ത്). മക്കള്‍: ആതിര, ആദര്‍ശ്. മരുമക്കള്‍: ലിജിത്ത് (കാനൂല്‍), ചൈതന്യ(പറശ്ശിനിക്കടവ്). സഹോദരങ്ങള്‍: തങ്കമണി, … Read More

പി.എം.കുഞ്ഞിരാമന്‍ നായനാര്‍(91)നിര്യാതനായി.

ശ്രീകണ്ഠാപുരം: കണയാര്‍വയലിലെ പി.എം.കുഞ്ഞിരാമന്‍നായനാര്‍ (91) നിര്യാതനായി. ജോയിന്റ് കൗണ്‍സില്‍ ഇരിക്കൂര്‍ മേഖല കമ്മിറ്റി അംഗവും, SWTDEF സംസ്ഥാന കമ്മറ്റി അംഗവും യുവകലാസാഹിതിയുടേയും കേരള യുക്തിവാദി സംഘത്തിന്റെയും കണ്ണൂര്‍ ജില്ലാ ജോ:സെക്രട്ടറിയുമായ കെ.കെ.കൃഷ്ണന്റെ പിതാവാണ്. ഭാര്യ:കെ.കെ.മീനാക്ഷി, മറ്റ് മക്കള്‍: സുലോചന, രാധാമണി. മരുമക്കള്‍: … Read More

ചവനപ്പുഴയിലെ ഉപ്പേരി ശ്രീദേവി(86) നിര്യാതയായി.

തളിപ്പറമ്പ്: ചവനപ്പുഴ പഴയ വില്ലേജോഫീസിന് സമീപത്തെ ഉപ്പേരി ശ്രീദേവി (86) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍ ( ഹോണററി. ക്യാപ്റ്റന്‍). മക്കള്‍: രാമകൃഷ്ണന്‍, സുജാത , രഘുനാഥന്‍. മരുമക്കള്‍: വത്സല (കണ്ണപുരം), ആനന്ദന്‍ (കണ്ണൂര്‍), ബീന (തളിയില്‍). സഹോദരങ്ങള്‍: . മീനാക്ഷി, … Read More

പുറവൂരിലെ വി.സുരേശന്‍(57)നിര്യാതനായി.

കാഞ്ഞിരോട്: മുണ്ടേരി ക്ഷീരോല്പാദക സഹ: സംഘം ജീവനക്കാരനും പുറവൂര്‍ നവീനപുരത്തില്‍ പരേതനായ കുമാരന്റെ മകനുമായ പി. സുരേശന്‍ (57) നിര്യാതനായി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ സി ഇ എഫ് അംഗവുമാണ്. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കള്‍: സായൂജ് ,പരേതയായ … Read More

കമാല്‍പീടികയ്ക്ക് സമീപം ശാസിയാസില്‍ മുഹമ്മദ് (76) നിര്യാതനായി.

കാഞ്ഞിരോട്: കമാല്‍പീടികയ്ക്ക് സമീപം ശാസിയാസില്‍ മുഹമ്മദ് (76) നിര്യാതനായി. മാഹി സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലം വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പുറവൂര്‍ എഴുത്താണിന്റവിട ബീവി. മക്കള്‍ : സമീര്‍ (ദുബൈ), റിഷാല്‍ (ട്രിച്ചി), ജംഷീര്‍ (ദുബൈ), തന്‍വീര്‍ (ആന്ധ്രാപ്രദേശ്), … Read More

കൂവോട്ടെ മൊട്ടമ്മല്‍ കോരന്‍(92)നിര്യാതനായി.

  തളിപ്പറമ്പ്: കൂവോട് റേഷന്‍കടക്ക് സമീപത്തെ മൊട്ടമ്മല്‍ കോരന്‍(92) നിര്യാതനായി. ഭാര്യ: പരേതയായ മീത്തല്‍ മാധവി. മക്കള്‍: ലളിത, പത്മനാഭന്‍, പവിത്രന്‍( ദേശാഭിമാനി കൂവോട് ഏജന്റ്, CPI(M)കൂവോട് പാലേരിപ്പറമ്പ് ബ്രാഞ്ച് മെമ്പര്‍) രമണി,മുരളി (ഗള്‍ഫ്) മരുമക്കള്‍: ചന്ദ്രന്‍(കൂവോട്), സുജാത(പത്തനംതിട്ട), സുധ(കണ്ണോം), ഉണ്ണി(വെള്ളിക്കീല്‍),രാധ(കൊയ്യം). … Read More