പി.കെ.പ്രേമജ(64) നിര്യാതയായി.

കണ്ണൂര്‍: പയ്യാമ്പലം റെഡ്‌ക്രോസ് റോഡില്‍ കുമാര്‍ നിവാസ് കോമ്പൗണ്ടില്‍ പി.കെ.പ്രേമജ (64)നിര്യാതയായി.

വയനാട് തോല്‍പ്പെട്ടിയിലെ കോഫി എസ്‌റ്റേറ്റ് ഉടമ ഹാപ്പിവാലിയില്‍ കെ.സി.ചന്ദ്രമോഹന്റെ ഭാര്യയാണ്.

മക്കള്‍: നിതിന്‍, നിമിത.

മരുമക്കള്‍: സോണിത, ദീപക്.

സഹോദരങ്ങള്‍: രമ, രമേഷ്, ദീപിക, അശോക്.

സംസ്‌ക്കാരം ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.