നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എം.വി പുരുഷോത്തമന്‍ നിര്യാതനായി.
പിലാത്തറ: തളിപ്പറമ്പ് നാഷണല്‍ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായ എം.വി.പുരുഷോത്തമന്‍ മാസ്റ്റര്‍ (74) നിര്യാതനായി. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് & സയന്‍സ് കോളേജ് സ്ഥാപക ചെയര്‍മാനായിരുന്നു. പിലാത്തറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് , പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ … Read More
