വലിയ കാമറയേന്തിയ വലിയ മനസിന്റെ ഉടമ യാത്രയായി

തലശേരി: സ്റ്റുഡിയോ ഓണേഴ്‌സ് അസോസ്സിയേഷന്‍ സ്ഥാപക നേതാവും AKPA സ്ഥാപക ജില്ലാ കമ്മറ്റി അംഗവും വളരെ കാലം സജീവമായി സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവുമായ ജോണ്‍ സെബാസ്റ്റിയന്‍ ഡിക്രൂസ്(90) നിര്യാതനായി. തളിപ്പറമ്പ്, ആലക്കോട്, തലശേരി ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിലൈറ്റ് സ്റ്റുഡിയോകളുടെ … Read More

കീഴാറ്റുരിലെ പി.പി.ഉണ്ണികൃഷ്ണന്‍(77)നിര്യാതനായി.

സംസ്‌കാരം നാളെ (തിങ്കളാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: കീഴാറ്റൂരിലെ പി.വി. ഉണ്ണികൃഷ്ണന്‍ (77) നിര്യാതനായി. കോഴിക്കോട് അരകിണറിലെ പരേതരായ ഗണപതി- മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: പൂക്കോത്ത് തെരുവിലെ ശാന്ത എന്ന രുഗ്മിണി (റിട്ട: … Read More

തോട്ടാറമ്പിലെ രത്‌നമ്മ(63) നിര്യാതയായി

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടാറമ്പിലെ രത്‌നമ്മ (63) നിര്യാതനായി. ഭര്‍ത്താവ് പി.വി.കുഞ്ഞിരാമന്‍. മക്കള്‍: ഷിനോജ് (സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് മെമ്പര്‍,ഇന്ത്യന്‍ കോഫി ഹൗസ് ധര്‍മ്മശാല), ഷിജിന(കടന്നപ്പള്ളി). മരുമകന്‍: പ്രകാശന്‍(കടന്നപ്പള്ളി). സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് പുളിമ്പറമ്പ് പൊതുശ്മശാനത്തില്‍.

ബക്കളത്തെ മൈലാട്ട് വീട്ടില്‍ തങ്കം നിര്യാതയായി.

ബക്കളം: മൈലാട് ഗവ:  യു.പി .സ്‌കൂളിന് സമീപത്തെ പരേതനായ കരുണാകരന്റെ ഭാര്യ മൈലാട്ട് വീട്ടില്‍ തങ്കം (70) നിര്യാതയായി. മക്കള്‍: ബിന്ദു, ബീന, ബിജില. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (മോഡല്‍ പോളി കല്യാശ്ശേരി), മുരളീകൃഷ്ണന്‍ (കുഞ്ഞിമംഗലം), വിനോദ് സഹോദരങ്ങള്‍: ലക്ഷ്മികുട്ടി, പരേതരായ നാരായണന്‍, … Read More

കൂവേരി സ്വദേശി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മധ്യവസ്‌ക്കനെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി കൊട്ടക്കാനത്തെ കെ.വി.സുവര്‍ണനെയാണ്(52) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് നടക്കും. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഗോകുല്‍, … Read More

ശ്രീസ്ഥയിലെ പാലങ്ങാട്ട് വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍(72) നിര്യാതനായി.

പരിയാരം: ശ്രീസ്ഥയിലെ പാലങ്ങാട്ട് വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍(72) നിര്യാതനായി. ഭാര്യ:എ.വി.കാര്‍ത്യായനി. മക്കള്‍: ധന്യ, ധനേഷ് (ഇന്ത്യന്‍ കോഫി ഹൗസ്, കണ്ണൂര്‍), ജിതേഷ്. മരുമക്കള്‍: വിനോദ് (കൊയിലാണ്ടി ), രമ്യ (കടന്നപ്പള്ളി), മയൂരി (അറത്തിപ്പറമ്പ്). സഹോദരങ്ങള്‍: പി.വി. ബാലകൃഷ്ണന്‍(റിട്ട. സെക്രട്ടറി, ചെറുതാഴം ബാങ്ക് … Read More

പാലകുളങ്ങരയിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനിയമ്മ(88) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ(16-4-2022) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പരിയാരം എന്‍.എസ്.എസ്. ശ്മശാനത്തില്‍. തളിപ്പറമ്പ്: പാലകുളങ്ങര കൗസ്തുഭത്തിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇടവന്‍ മാധവന്‍ നമ്പ്യാര്‍ (പരിയാരം). മക്കള്‍: രമേശന്‍ (റിട്ട.ഹാന്റവീവ്), ഗീത (തൃച്ചംബരം), ജയരാജന്‍ … Read More

വെള്ളാട്ടെ ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി.

  സംസ്‌കാരം നാളെ (ശനിയാഴ്ച്ച) പകല്‍ 11-മണിക്ക് വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. വെള്ളാട്: വെള്ളാട്ടെ ആദ്യകാല രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായായിരുന്ന ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി. ഭാര്യ: അന്നമ്മ കുരുവിനാല്‍ പകുതിയില്‍ (കരുവഞ്ചാല്‍). … Read More

സിനിമാനടന്‍ ഒറ്റാല്‍ വാസവന്‍(76) നിര്യാതനായി.

ആലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍-76) നിര്യാതനായി. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 2014 ല്‍ പുറത്തിറങ്ങിയ ഒറ്റാലില്‍ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് … Read More

തബലിസ്റ്റ് പങ്കജാക്ഷന്‍(71) നിര്യാതനായി

മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം ലക്ഷ്മാലയത്തില്‍ തബലിസ്റ്റ് പങ്കജാക്ഷന്‍ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് പഞ്ചായത്ത് ശ്മശാനത്തില്‍. ഭാര്യ:ലക്ഷ്മി (എഫ്.സി.ഐ. മുഴപ്പിലങ്ങാട്). മക്കള്‍: ശ്രീരഞ്ജിനി, ശ്രീകുമാര്‍. മരുമകന്‍: പി.കെ. രജീഷ്.