കരിമ്പത്തെ റിട്ട.നേഴ്‌സിങ്ങ് ഓഫീസര്‍ കെ.തങ്കമണി(71) നിര്യാതയായി

.തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ആയി വിരമിച്ച കരിമ്പം ‘കാര്‍ത്തിക’യില്‍ കെ.തങ്കമണി (71) നിര്യാതയായി. ചെറുവത്തൂര്‍ കുട്ടമത് സ്വദേശിയാണ് ഭര്‍ത്താവ് :പി വി ഭാസ്‌കരന്‍ (റിട്ട.എസ് ബി ടി ). മക്കള്‍: ബിന്ദു ( വെണ്ണല എറണാകുളം). ബിജു കാര്‍ത്തിക്. … Read More

ഏഴാംമൈലിലെ ചപ്പന്‍ അബൂബക്കര്‍ഹാജി(71) നിര്യാതനായി

തളിപ്പറമ്പ്: ഏഴാംമൈലിലെ ചപ്പന്‍ അബുബക്കര്‍ഹാജി(71) നിര്യാതനായി. ഭാര്യ: കെ.പി.ആയിഷ. പരേതനായ മുഹമ്മദ് കുഞ്ഞി-നഫീസുമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: കെ പി ഹനീഫ(ഖത്തര്‍ കെ എം സി സി), ആസിഫ് (ഹാരിഫ സ്‌റ്റോര്‍, തളിപ്പറമ്പ്) ആരിഫ, ഷെരീഫ, ഹാഫിയ. മരുമക്കള്‍: മുസ്തഫ പെടേന, … Read More

അറത്തിലെ മരങ്ങാടന്‍ വീട്ടില്‍ ഭാസ്‌ക്കരന്‍(66) നിര്യാതനായി.

പിലാത്തറ: അറത്തില്‍ പിലാത്തോട്ടത്ത് മരങ്ങാടന്‍ വീട്ടില്‍ ഭാസ്‌കരന്‍ (66) കോത്തായി മുക്കിലെ വസതിയില്‍ നിര്യാതനായി. അറത്തില്‍ സ്‌കൂള്‍ പരിസരത്തും കോത്തായി മുക്കിലും കച്ചവടം നടത്തിയിരുന്നു. ഭാര്യ: ഉഷ (പങ്ങടം). മക്കള്‍: സഖി, സന്ദീപ്, സന്തോഷ്. മരുമകന്‍: രാജേഷ് (ചെങ്ങളം). സഹോദരങ്ങള്‍: ശ്യാമള … Read More

സി.പി.എം നേതാവ് പി.പി. ദാമോദരന്റെ ഭാര്യാമാതാവ് നിര്യാതയായി.

പിലാത്തറ: സി.പി.എം മാടായി ഏരിയാ കമ്മറ്റി അംഗവും മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റുമായ പി.പി.ദാമോദരന്റെ ഭാര്യാമാതാവ് കടന്നപ്പള്ളി തുമ്പോട്ടയിലെ ചെല്ലന്‍ വീട്ടില്‍ ചേയ്യിക്കുട്ടി(89) നിര്യാതയായി. പരേതനായ നാണിയില്‍ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: കമലാക്ഷി, കാര്‍ത്യായനി, സരസ്വതി, മീനാക്ഷി, പരേതരായ കൃഷ്ണന്‍, … Read More

ചെപ്പിനൂലിലെ പി.വി.ശ്രീധരന്‍(61) നിര്യാതനായി.

തളിപ്പറമ്പ്: മുയ്യം ചെപ്പിനൂല്‍ മംഗള കറിപ്പൊടി കമ്പനിക്ക് സമീപത്തെ പി.വി.ശ്രീധരന്‍(61) നിര്യാതനായി. പരിയാരം സഹകരണ കാന്റീനിലെ ജീവനക്കാരനാണ്. സംസ്‌ക്കാരം നാളെ രാവിലെ 9 ന് വരഡൂല്‍ സമുദായ ശ്മശാനത്തില്‍. ചെറിയൂരിലെ പരേതരായ തേണങ്കോട് കരുണാകരന്‍ നമ്പ്യാരുടെയും പുല്ലായിക്കൊടി കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: … Read More

ടോമി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: പട്ടുവം മംഗലശേരി ഇല്ലംപറമ്പിലെ പൂപ്പക്കാട്ട് സെബാസ്റ്റ്യന്‍ എന്ന ടോമി(52)യെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. എടക്കോം സ്വദേശിയായ ടോമി കാര്‍പ്പന്റര്‍ വര്‍ക്കര്‍ ആണ്. ഏറെക്കാലം  കണ്‍സ്‌ട്രെക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മീന എന്ന ബീന. മകന്‍: അനൂപ് (മലേഷ്യ). … Read More

നടന്‍ ജഗജീഷിന്റെ ഭാര്യ ഡോ.പി.രമ(61) നിര്യാതയായി

തിരുവനന്തപുരം: പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ (61) നിര്യാതയായി. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്ന രമ കഴിഞ്ഞ … Read More

പ്ലാത്തോട്ടത്തെ തറമ്മല്‍ കൃഷ്ണന്‍(64)നിര്യാതനായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ തറമ്മല്‍ കൃഷ്ണന്‍ (64) മഹാരാഷ്ട്രയിലെ പൂനയില്‍ നിര്യാതനായി. കണ്ണപുരം മൊട്ടമ്മലിലെ കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കള്‍: നിമിഷ, വൈശാഖ്. മരുമകന്‍: വരുണ്‍ (ധര്‍മ്മടം). സഹോദരികള്‍: സുശീല (കുറ്റിക്കോല്‍), ശോഭന (മൊട്ടമ്മല്‍), രമ(വെങ്ങര). സഞ്ചയനം വെള്ളിയാഴ്ച്ച.  

മുഴപ്പിലങ്ങാട്ടെ മാങ്ങാടന്‍ ചന്ദ്രന്‍(65) നിര്യാതനായി.

മുഴപ്പിലങ്ങാട്: യൂത്ത് ബസ് സ്‌റ്റോപ്പിന് സമീപം കല്ല്യാടന്‍ വീട്ടില്‍ മാങ്ങാടന്‍ ചന്ദ്രന്‍ (65) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ സിക്രട്ടറിയും, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ ഡയരക്ടറുമായിരുന്നു. ഭാര്യ: പ്രമീള. മക്കള്‍: വിഷ്ണു, തൃഷ്ണ. സഹോദരങ്ങള്‍: രമണി, ഉഷ, പ്രേമന്‍, ഉഷാദന്‍, ഉഷാറാണി.

ടെറസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു

മീത്തലെ പുന്നാട്: ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍ പി സ്‌കൂളിലെ മുഖ്യാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസില്‍ കെ.കെ. ജയലക്ഷ്മി (55) യാണ് മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ … Read More