ബക്കളം കാനൂല്‍ ആനയോട്ടുകാവ് പുത്തരി അടിയന്തിരം നവംബര്‍-13 ന്

തളിപ്പറമ്പ്: ഉത്തരകേരളത്തിലെ പുരാതനമായ ബക്കളം കാനൂല്‍ ശ്രീ ആനയോട്ട് പുതിയ ഭഗവതികാവിലെ പുത്തരി അടിയന്തിരം നവംബര്‍ 13 ശനിയാഴ്ച നടക്കും. രാവിലെ 8 മണിക്കും 8.45നും ഇടയില്‍ കാവില്‍ പാലും അരിയും കയറ്റല്‍ ചടങ്ങും നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ്‌

ഭാരത് സ്വാശ്രയ സംഘം ചികില്‍സ സഹായം കൈമാറി:

കാഞ്ഞിരങ്ങാട്: തീയ്യന്നൂര്‍ കുമ്മായചൂളയ്ക്ക് സമീപം താമസിക്കുന്ന നിഥുന്‍ എന്ന യുവാവിന്റെ അര്‍ബുദ ചികില്‍സക്കായി ഭാരത് സ്വാശ്രയ സംഘം, തീയ്യന്നൂര്‍ ശേഖരിച്ച ചികില്‍സ തുക കുടുംബത്തെ ഏല്‍പ്പിച്ചു. 1,71,000/ രൂപയാണ് സംഘം ചികിത്സ ഫണ്ട് ആയി ശേഖരിച്ചത്. അതില്‍ ആദ്യഗഡു 1,00,000/- രൂപ … Read More

കുറുമാത്തൂരില്‍ മുസ്ലിംലീഗ് പ്രതിഷേധ ധര്‍ണ-ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു-

കുറുമാത്തൂര്‍: ഇന്ധനകൊള്ളക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പൊക്കുണ്ടില്‍ പ്രതിഷേധ ധര്‍ണ നടത്തി. ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ആലികുഞ്ഞി പന്നിയൂര്‍, എം.അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി.നാരായണന്‍കുട്ടി, കെ.ശശിധരന്‍, നൗഷാദ് പുതുകണ്ടം, നാസര്‍ … Read More

മെഡിക്കല്‍ കോളേജ് എന്‍എച്ച്.എം.നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ്-

പരിയാരം:കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി തെരത്തെടുക്കപ്പെട്ട എന്‍.എച്ച്.എം നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ് നല്‍കി. സീനിയര്‍ നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ നല്‍കിയ സ്‌നേഹാദരം പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് നിര്‍വഹിച്ചു. വി രതീശന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ ഡോ.സരിന്‍, … Read More

ശ്യാംകൃഷ്ണയെ സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

തളിപ്പറമ്പ്: കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം ലഭിച്ച പരിയാരത്തെ ശ്യാംകൃഷ്ണയെ സി.പി.എം.പരിയാരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പരിയാരം ലോക്കല്‍ സെക്രട്ടറി എം.ടി.മനോഹരന്റ നേതൃത്വത്തില്‍ എല്‍.സി. മെമ്പര്‍മാരായ പി.പി.മോഹനന്‍, കെ.പത്മനാഭന്‍ പി.പി.ഷൈമ, പത്മലോചനന്‍ … Read More

വിരമിച്ച പ്രധാനാധ്യാപികയുടെ വക കടന്നപ്പള്ളി തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം-

കടന്നപ്പള്ളി: വിരമിക്കുന്ന പ്രധാനാധ്യാപിക സ്‌കൂളിന് ഒാപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കി. ആറു വര്‍ഷത്തെ സേവനത്തിനു ശേഷം തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് എം.സുല്‍ഫത്താണ് സ്‌കൂളിന് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കിയത്. ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി. … Read More

കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപികരിക്കുക സി.എം.പി. ധര്‍ണ നടത്തി-

പരിയാരം: കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10ലക്ഷം രൂപ നഷ്ട പരിഹാരം നല്കുക, കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപികരിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് 5000 രൂപ റേഷന്‍ കട മുഖേന നല്‍കുക,യുദ്ധകാലാടിസ്ഥാനത്തില്‍ ഇരട്ട വാക്‌സിന്‍ പൂര്‍ത്തിയാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് … Read More

തൃച്ചംബരത്ത് കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തില്‍ കേസരി സുഹൃത്‌വേദി സംഘടിപ്പിച്ചു. തപസ്യ ജില്ലാ പ്രസിഡന്റ്  പ്രശാന്ത്ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തി. മാന്യഖണ്ഡ് സംഘചാലക് പി.പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സഹ കാര്യവാഹ് ടി.വി ധനേഷ് സംസാരിച്ചു. പ്രചാര്‍ പ്രമുഖ് സി.എച്ച് ശ്രീഹരി സ്വാഗതവും … Read More

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പട്ടുവം മണ്ഡലം കണ്‍വെന്‍ഷന്‍-

തളിപ്പറമ്പ്:ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ് പട്ടുവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനസിക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി, കല്ല്യാശ്ശേരി ബ്ലോക്ക് സിക്രട്ടറി … Read More

കോവിഡ് റിഹാബിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു-

പിലാത്തറ: പിലാത്തറ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ സഹകരണത്തോടെ കോവിഡ് റിഹാബലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ലയണ്‍സ്‌ക്ലബ്ബ് പ്രസിഡന്റ് ടി.എസ്.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേജദ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍ മുഖ്യപ്രഭാഷണം … Read More