കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി-ടി.വി.രവി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കോണ്‍ഗ്രസ് മെബര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. തളിപ്പറമ്പ് മണ്ഡത്തിലെ 78-ാംനമ്പര്‍ ബൂത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പരിയാരം വീട്ടില്‍ നാരായണി അമ്മയ്ക്ക് അംഗത്വം നല്‍കി മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി വി.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കറിയ കായക്കൂല്‍, … Read More
