മാട്ടൂല്‍ തെക്കുംമ്പാടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും-എം.വിജിന്‍ എം.എല്‍.എ
കണ്ണപുരം: മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുംമ്പാട് ദ്വീപ് പ്രദേശത്തെ കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കര്‍ഷക സംഘം തെക്കുമ്പാട് യൂണിറ്റ് എം.വിജിന്‍ എം എല്‍ എ മുഖേന വനം … Read More
