ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 4 ന് ആരംഭിക്കും
ഇരിക്കൂര്‍: ബ്ലാത്തൂര്‍ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം വിവിധ ആചാര അനുഷ്ഠാനങ്ങളോടെ ജനുവരി 4 ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ നാമജപം. 11 മണിക്ക് പി.പി. വേദവ്യാസന്‍ നടുവിലിന്റെ ആധ്യാത്മിക പ്രഭാഷണം. വൈകുന്നേരം … Read More
