വിവാഹസമ്മാനങ്ങള്‍ തട്ടിയെടുത്തു, ശാരീരിക-മാനസിക പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനമേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും മാതാവിനും മാതൃസഹോദരിക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പൂമംഗലത്തെ കക്കോട്ടകത്ത് വീട്ടില്‍ എം.ഷമീനയുടെ(34)പരാതിയിലാണ് കേസ്. ഭര്‍ത്താവ് കുറുമാത്തൂര്‍ ഡയറിയിലെ മുഹമ്മദ്, ഉമ്മ … Read More

എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു

ഏര്യം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ പയ്യന്നൂര്‍ ഡിവിഷന്‍ മുപ്പത്തിയൊന്നാമത് സാഹിത്യോത്സവം ഏര്യത്ത് നടന്നു ആറ് വേദികളിലായി ഇരുന്നൂറ്റി അമ്പത് കലാകാരന്‍മാര്‍ പങ്കാളികളായ പരിപാടി. സുരേഷ് എതിര്‍ദിശ ഉദ്ഘാടനം ചെയ്തു. മിഖ്ദാദ് ഹിമമിസഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി റസീന്‍ അബ്ദുള്ള, … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണം: എസ്.ഡി.പി.ഐ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പട്ട് എസ്ഡിപിഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ദിവസേന നൂറ് കണക്കിന് സാധാരണക്കാരായ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നു വിതരണം താമസിക്കുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഫാര്‍മസിയില്‍ … Read More

സ്‌ക്കൂളിന് പി.ടി.എ കമ്മറ്റിയുടെ ഉപഹാരം കൈമാറി.

ഓലയമ്പാടി: ചട്യോള്‍ എസ്.കെ.വി. യു.പി സ്‌ക്കൂള്‍ 2023- 24 പി.ടി.എ എക്‌സികുട്ടീവ് കമ്മറ്റിയുടെ സ്‌നേഹോപഹാരം ഇന്ന് സ്‌കൂളില്‍ നടന്ന യോഗത്തില്‍ മുഖ്യാധ്യാപിക സതി ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി.പി.രാജീവന്‍, മുന്‍ എച്ച്.എം കനകാംബിക ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.  

എ.കെ.വേണുഗോപാലന് യാത്രയയപ്പ്-

മാതമംഗലം: മുപ്പത്തൊന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.കെ.വേണുഗോപാലന് ഭരണ സമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് … Read More

പണം വച്ച് ശീട്ടുകളി; പടപ്പേങ്ങാട് സ്വദേശികളായ അഞ്ചു പേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പണം വച്ച് ശീട്ടുകളി അഞ്ചു പേര്‍ക്കെതിരെ കേസ്. പടപ്പേങ്ങാട് വെണ്‍മണി മാവിലാംപാറയ്ക്ക് സമീപം വിളക്കന്നൂര്‍ പടപ്പേങ്ങാട് റോഡിന് സമീപമുള്ള താല്‍ക്കാലിക ഷെഡില്‍ പണം വച്ച് പുള്ളിമുറി എന്ന ശീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടപ്പേങ്ങാട് സ്വദേശികളായ വെളിയത്ത് മോഹനന്‍(54), പനച്ചിക്കല്‍ ഒ.കെ ഗണേശന്‍(54), … Read More

തളിപ്പറമ്പ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ നാസ് മാര്‍ബിള്‍സ് ടീം ചാമ്പ്യന്മാരായി

സയ്യിദ്‌നഗര്‍: തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ വിവിധ ഗ്രൗണ്ടുകളില്‍ കളിക്കുന്ന യുവാക്കളുടെ നേതൃത്വത്തില്‍ നടത്തിയ TPCL(തളിപ്പറമ്പ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്) ടീം അള്ളാംകുളത്തെ പരാജയപ്പെടുത്തി ടീം നാസ് മാര്‍ബിള്‍ ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലെ മികച്ച താരമായി ശബീറലിയേ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി ജദീറിനെയും മികച്ച ബൗളര്‍ … Read More

ചിതപ്പിലെ പൊയില്‍ അംഗന്‍വാടിയിലെ യാത്രയയപ്പ് സമ്മേളനം രക്ഷിതാക്കള്‍ക്ക് വേറിട്ട അനുഭവമായി

പരിയാരം: ചിതപ്പിലെ പൊയില്‍ അംഗനവാടിയുടെ നേതൃത്വത്തില്‍ പുതിയതായി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കുള്ള യാത്രയപ്പും മികച്ച കഴിവ് തെളിയിച്ചകുട്ടികള്‍ക്കുള്ള അനുമോദനസമ്മേളനവും സംഘടിപ്പിച്ചു. അംഗനവാടിയില്‍ പ്രവേശനം നേടിയതിനു ശേഷം കുട്ടികളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ രക്ഷിതാക്കള്‍ വേദിയില്‍ പങ്കുവെച്ചതും മികച്ച പ്രവര്‍ത്തനം നടത്തുന്ന അംഗന്‍വാടി … Read More

പേപ്പര്‍ ചുരുട്ടി വര്‍ണ്ണവിസ്മയം തീര്‍ത്ത് ഒറിഗാമി പരിശീലനം

ഏര്യം: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏര്യം വാര്‍ഡിലെ ആലക്കാട്, ഏര്യം, തെന്നം അങ്കണവാടികളിലെ വര്‍ണ്ണക്കൂട്ട് അംഗങ്ങള്‍ക്ക് ഏകദിന ഒറിഗാമി പരിശീന ക്ലാസ് നടത്തി. ഏര്യം വിദ്യാമിത്രം യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് എ.സി.ഇന്ദിര ടീച്ചറുടെ ആധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ജംഷീര്‍ ആലക്കാട് ഉദ്ഘാടനം ചെയ്തു. … Read More

വേങ്ങാട് സാന്ത്വനം പുതിയ ലോഗോ പ്രകാശനം ചെയ്തു

  കണ്ണൂര്‍: ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി … Read More