വികലാംഗന്‍ 203 കിലോമീറ്റര്‍ മുച്ചക്രവാഹനത്തില്‍ സഞ്ചരിച്ച്-പരിയാരം ആയുര്‍വേദ കോളേജിലെത്തി തീകൊളുത്തിമരിച്ചു.

പരിയാരം: മുച്ചക്ര വാഹനത്തില്‍ പട്ടാമ്പിയില്‍ നിന്നും 203 കിലോമീറ്റര്‍ യാത്രചെയ്ത് പരിയാരത്തെത്തിയ വികലാംഗന്‍ ഗവ.ആയുര്‍വേദ കോളേജ് കാമ്പസില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് പട്ടാമ്പി കീഴായൂര്‍ ടി.ആര്‍ തൊടി ഹൗസില്‍ അഭിലാഷ് (46)ആണ് മരിച്ചത്. ഗോപി-കല്യാണി ദമ്പതികളുടെ മകനാണ്. മെയ് 15-ന് … Read More

ശമ്പളം മുടങ്ങിയിട്ട് മാസം മൂന്നാകുന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

പരിയാരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളവിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ഓഫീസിനുമുന്നില്‍നടന്ന പ്രതിഷേധ യോഗത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്റ്റയുടെ പ്രസിഡന്റ് ഡോ. കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. സെകട്ടറി ഡോ.അനൂപ് ജെ.മറ്റം, ഡോ.പ്രെറ്റി മാത്യു … Read More

കിണറില്‍ വീണ വയോധികയെ പയ്യന്നൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പയ്യന്നൂര്‍: കിണറില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോലിലെ കേടത്ത് വീട്ടില്‍ ഓമന(84)നെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഓമനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഫയര്‍ ആന്റ് … Read More

പോലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍ പെട്ടു. കാര്‍ ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു.

ചന്തേര: പോലീസ് പിന്തുടര്‍ന്നപ്പോള്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടത്തില്‍പെട്ട ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്. തൃക്കരിപ്പൂര്‍ പരുത്തിച്ചാലിലെ ദാറുല്‍റഹ്‌മയില്‍ മിര്‍സ(20)യുടെ പേരില്‍ കേസെടുത്തു. ബുധനാഴ്ച്ച പുലര്‍ച്ചെ 4.15 ന് തൃക്കരിപ്പൂര്‍ നടക്കാവിലായിരുന്നു സംഭവം. പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി തോന്നിയ കെ.എല്‍-14 എ.എ-0092 ഇന്നോവ … Read More

പത്മനാഭനെ കാണ്‍മാനില്ല.

തളിപ്പറമ്പ്: കാണാതായ മധ്യവയക്കന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കാണാതായത്. നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം. മെയ് 22-ന് ഉച്ചക്ക് 12.50 ന് തളിപ്പറമ്പില്‍ ജോലി … Read More

വിദേശത്തേക്ക് കടന്നപോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

ചന്തേര: പോക്‌സോ കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈയില്‍ അറസ്റ്റിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പ്ലാഞ്ചേരിക്കോണം സ്വദേശിയും കോടിവിള വീട്ടില്‍ കെ.ശശിധരന്റെ മകനുമായ എസ്.ശരണ്‍(28)നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2020 ല്‍ ചന്തേര … Read More

വിദേശത്തേക്ക് കടന്ന പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

ചന്തേര: പോക്‌സോ കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈയില്‍ അറസ്റ്റിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പ്ലാഞ്ചേരിക്കോണം സ്വദേശിയും കോടിവിള വീട്ടില്‍ കെ.ശശിധരന്റെ മകനുമായ എസ്.ശരണ്‍(28)നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2020 ല്‍ ചന്തേര … Read More

മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു.

ചെറുപുഴ: മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു. ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാച്ചാലിലാണ് സംഭവം. ഷാജി-ശ്രീജ ദമ്പതികളാണ് ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ് (12),സുജിന്‍ (10),സുരഭി (8) എന്നീ കുട്ടികളെ സ്റ്റെയര്‍ കേസില്‍ കെട്ടിതൂക്കി … Read More

വയക്കരയില്‍ കൂട്ട ആത്മഹത്യ-അഞ്ചുപേര്‍ മരിച്ച നിലയില്‍.

ചെറുപുഴ: ഒരു കുടുംബത്തിലെ അഞ്ചു പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയക്കര വാച്ചാലിലെ ശ്രീജ സുഹൃത്ത് ഷാജി എന്നിവരും മൂന്ന്മക്കളുമാണ്‌ കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് സൂചന.    

പറശിനിക്കടവ് ബോട്ട്‌ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു

തളിപ്പറമ്പ്: പറശിനിക്കടവ് ബോട്ട്‌ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പെരളശേരി മാവിലായി കീഴറയിലെ ആശാരീന്റെ വളപ്പില്‍ പ്രജിത്ത് (47) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് 12.30ന് പറശിനി ബോട്ട് ജെട്ടിയില്‍ വെച്ച് പുഴയിലേക്ക് ചാടിയ പ്രജിത്തിനെ നാട്ടുകാര്‍ രക്ഷിച്ച് പരിയാരത്തെ … Read More