വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.
പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന് സുരേഷ് പണിക്കരുടെ ഭാര്യ രമിത (47)ആണ് മരിച്ചത്. എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമന്-തങ്കമണി ദമ്പതികളുടെ മകളാണ്. മക്കള്‍: … Read More
