കാര്‍ തവിടുപൊടിയായി-രണ്ടുപേര്‍ക്ക് പരിക്ക്-ഒരാള്‍ക്ക് അതീവ ഗുരുതരം
തളിപ്പറമ്പ്: കാറില്‍ കണ്ടയിനര്‍ ലോറിയിടിച്ച് നീലേശ്വരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവഗുരുതരം. ഇന്ന് പുലര്‍ച്ചെ 12.30 ന് ദേശായപാതയില്‍ കുറ്റിക്കോലില്‍ വെച്ചായിരുന്നു അപകടം. നീലേശ്വരം കെഴുന്തിലിലെ കെ.അനീഷ്(36), മൂലപ്പള്ളിയിലെ രതീഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രതീഷിന്റെ നില അതീവഗുരുതരമാണ്, ഇയാളെ … Read More
