വെള്ളാരംപാറയില്‍ വന്‍ തീപിടുത്തം-

തളിപ്പറമ്പ്: വെള്ളാരംപാറയില്‍ വന്‍ തീപിടുത്തം. ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേടുകള്‍ കത്തിനശിച്ചു. ഇന്ന് രാത്രി എട്ടേമുക്കാലോടെയായിരുന്നു തീപിടുത്തം. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസംഘമാണ് തീയണച്ചുകൊണ്ടിരിക്കുന്നത്. അഗ്നിശഷമനസേനയുടെ വാഹനങ്ങല്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലത്തേക്ക് തീപടര്‍ന്നതിനാല്‍ … Read More

വീടിന് തീപിടിച്ച് അടുക്കള പൂര്‍ണമായി കത്തിനശിച്ചു.

ശ്രീകണ്ഠാപുരം: വീടിന്റെ അടുക്കള തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. ശ്രീകണ്ഠാപുരം ആവണക്കോല്‍ വാര്‍ഡിലെ സണ്ണി പള്ളിനീരാക്കലിന്റെ വീട്ടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരക്കായിരുന്നു സംഭവം. സണ്ണിയും കുടുംബവും വീട് പൂട്ടി റബ്ബര്‍ടാപ്പിങ്ങിനായി പോയപ്പോഴാണ് തീപിടിച്ചത്. ഇവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് തീപിടിച്ച് അടുക്കള പൂര്‍ണമായി … Read More

ഹരിദാസന്‍ വധം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍-

തലശേരി: തലശേരിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെകുനിയില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി. തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. … Read More

മാതമംഗലത്തെ കയറ്റിറക്ക് പ്രശ്‌നം തീര്‍ന്നു

തിരുവനന്തപുരം: മാതമംഗലത്തെ എസ്.ആര്‍.അസോസിയേറ്റ്‌സും സി.ഐ.ടി.യുവും തമ്മിലുള്ള തര്‍ക്കം തീര്‍ന്നു. എസ്.ആര്‍.അസോസിയേറ്റ്‌സ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വലിയ ലോഡുകള്‍ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ ഇറക്കും. കടയില്‍ നിന്ന് കയറ്റുന്നതും മറ്റ് ചെറിയ ലോഡുകളും പൂര്‍ണമായും കടയുടമ തന്നെ ഇറക്കും. തിരുവനന്തപുരത്ത് ഇന്ന് നടന്ന … Read More

ഹരിദാസന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന് പുന്നോലില്‍

തലശേരി: തലശ്ശേരി പുന്നോലില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐ(എം) പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസര്‍റ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഏറ്റുവാങ്ങി. ജില്ലാ സെക്ട്രടറി എം.വി.ജയരാജന്‍, സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ്, പി.ശശി തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ രക്തപതാക … Read More

തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

  തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ … Read More

കുതിരവട്ടത്ത് ഓടുപൊളിച്ച് ഒളിച്ചോട്ടം-

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് പുലർച്ചെയാണു പതിനേഴുകാരി ഓടുപൊളിച്ചു ചാടിപ്പോയത്. അന്തേവാസി കൊല്ലപ്പെട്ട അഞ്ചാം വാർഡിലാണു സുരക്ഷാവീഴ്ച ഇന്നലെ വൈകുന്നേരം രക്ഷപ്പെട്ട യുവാവിനെ ഷൊർണൂരിൽ കണ്ടെത്തിയിരുന്നു. ശുചിമുറിയുടെ വെന്റിലേഷൻ തകർത്തായിരുന്നു ഇയാളുടെ രക്ഷപ്പെടൽ കുറച്ചു … Read More

പന്ത്രണ്ട് 12 ചന്ദനമരങ്ങള്‍ മോഷണം പോയി–വൃദ്ധ ദമ്പതികളുടെ വീട്ടുപറമ്പില്‍ നിന്നും

പരിയാരം:വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെ പറമ്പില്‍ നിന്നില്‍ പന്ത്രണ്ട് ചന്ദന മരങ്ങള്‍ മോഷണം പോയി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനത്ത് വട്ടക്കണ്ടി ശാന്തയുടെ വീട്ട് പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ രാത്രി മുറിച്ച് കടത്തിയത്. കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. മരങ്ങള്‍ മുറിച്ചിടാന്‍ … Read More

കാര്‍ ലോറിയിലിടിച്ച് രണ്ടു മരണം

കണ്ണപുരം: ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കെ. കണ്ണപുരം പാലത്തിനുസമീപം ഇന്ന് തീയതി പുലര്‍ച്ചെ രണ്ടരക്കായിരുന്നു അപകടം. കാര്‍ യാത്രികരായ അലവിലിലെ പ്രജുല്‍(34), ചിറക്കലിലെ പൂര്‍ണിമ(30) എന്നിവരാണ് മരിച്ചത്. മൂകാംബിക ദര്‍ശനം കഴിഞ്ഞു കണ്ണൂരിലേക്ക് … Read More

ദേവസ്വം സ്ഥലത്തെ മരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു.

തളിപ്പറമ്പ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദാംമരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു. ടി.ടി.കെ.ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള തൃച്ചംബരത്തെ വിദ്യാലയം കെട്ടിടവളപ്പിലെ ബദാംമരത്തിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീയണച്ചത്. വളരെ … Read More