കൂടുതല്‍ പൊന്നും പണവും വേണം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ പീഡനത്തിന് കേസ്.
തളിപ്പറമ്പ്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയതിന് ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് ബന്ധുക്കള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പൂവ്വത്തെ സുഹാനാസ് ഹൗസില്‍ സി.പി.ഫാത്തിമത്ത് സുഹാനയുടെ(25)പരാതിയിലാണ് കേസ്. ഭര്‍ത്താവ് ചപ്പാരപ്പടവ് തുയിപ്രയിലെ പി.കെ.ഉനൈസ്(35), ഭര്‍തൃപിതാവ് മുഹമ്മദലി, മാതാവ് അലീമ, സഹോദരങ്ങളായ … Read More
