75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി.

പയ്യന്നൂര്‍: വാതിലിന്റെ ഗ്രില്‍സ് പൂട്ട് തകര്‍ത്ത് വീട്ടില്‍ നിന്നും 75,000 രൂപയും ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ച്ച നടത്തിയതായി പരാതി. രാമന്തളി കുന്നരു കാരന്താട്ടെ രാധാനിവാസില്‍ വാച്ചാല്‍ രാമചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28 ന് … Read More

ഉമാ തോമസ് എം.എല്‍.എയുടെ നില അതീവ ഗുരുതരം-ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും.

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു തുടര്‍ സാഹചര്യം തീരുമാനിക്കും. നിലവില്‍ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവിടെ നിന്നു … Read More

ജോസ് ചെമ്പേരി കേരള കോണ്‍ഗ്രസ് എം. രാഷ്ട്രീയ കാര്യ സമിതി( നയരൂപീകരണ സമിതി)മെമ്പര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)സീനിയര്‍ നേതാവായ ജോസ് ചെമ്പേരിയെ ചെയര്‍മാന്‍ ജോസ്. കെ.മാണിയുടെ താല്പര്യപ്രകാരം രാഷ്ട്രീയ കാര്യസമിതിയിലേക്ക് (നയരൂപീകരണ സമിതി) ഓഫീസ് ചാര്‍ജുള്ള സംസ്ഥാന ജന.സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് നോമിനേറ്റ് ചെയ്തു. 1970 ല്‍ കേരളാ കോണ്‍ഗ്രസില്‍ ഏരുവേശ്ശി മണ്ഡലം സെക്രട്ടറിയായി … Read More

വി.വി.മധുസൂതനന്‍ പ്രസിഡന്റ്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സഹകരണ കണ്‍സ്യൂമര്‍ സ്‌റ്റോര്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സഹകരണ കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പ്രസിഡണ്ടായി വി.വി.മധുസൂദനനെ ഐകകണ്ഠമായി തെരഞ്ഞെടുത്തു. നേരത്തെ മധുസൂദനന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.കെ.ഷാജി, ഒ.വി.സീന, കെ.വി.പ്രശാന്ത്, എം.കെ.സജിത് കുമാര്‍, കെ.വി.ദിലീപ്കുമാര്‍, കെ.ശാലിനി, ഉഷാ ഗോപാലന്‍, ടി.രാജന്‍ എന്നിവരാണ് … Read More

സിസ്റ്റര്‍ ഫ്രാന്‍സിസ് ഡി.എസ്.എസ്(74)നിര്യാതയായി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന്

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡി.എസ്.എസ്. (74) നിര്യാതയായി. കോട്ടയം രൂപതയില്‍ ലൂര്‍ദ്ദ്മാതാ ഇടവകയില്‍ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ചു. പിന്നീട് കാസര്‍ഗോഡ് രാജപുരം കോളിച്ചാലിലേക്ക് കുടിയേറി. … Read More

സഭായോഗം വാര്‍ഷികത്തിന് ധര്‍മ്മജാഗരണസഭയോടെ സമാപനം, ശ്രീകാന്ത്ഭട്ടതിരി പുതിയ അദ്ധ്യക്ഷന്‍.

പിലാത്തറ: അഞ്ച് ദിവസമായി ചെറുതാഴം കണ്ണിശ്ശേരി കാവില്‍ നടന്നുവന്ന ശ്രീരാഘവപുരം സഭായോഗത്തിന്റെ വേദഭജനത്തിനും വാര്‍ഷികസഭക്കും ധര്‍മ്മജാഗരണസഭയോടെ സമാപനമായി. സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയരക്ടര്‍ ഡോ.കൊമ്പങ്കുളം വിഷ്ണു സോമയാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ.കാരക്കാട് കേശവന്‍ നമ്പൂതിരി (വാഗ്ജാഗരണം), ഡോ. കേണല്‍ … Read More

കനിവ് ഒന്‍പതാം പ്രതി, യു.പ്രതിഭ എം.എല്‍.എയുടെ വാദം പൊളിഞ്ഞു.

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു.പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐ.ആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറില്‍ പറയുന്നു. കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ … Read More

പോലീസ് തലപ്പത്തു വന്‍ അഴിച്ചു പണി വന്നേക്കും

തിരുവനന്തപുരം: പോലീസ് തലപ്പത്തു വന്‍ അഴിച്ചു പണി വന്നേക്കും. ഐ.ജി, ഡി.ഐ.ജി മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകും. ഇതു സംബന്ധിച്ച ശിപാര്‍ശ പോലീസ് ആസ്ഥാനത്തുനിന്ന് സര്‍ക്കാരിലേക്ക് അയച്ചതായി സൂചന. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പോലീസില്‍ മാറ്റത്തിനു നീക്കം. സി.പി.എം … Read More

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം നാളെ

മാതമംഗലം: കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ ഒന്‍പതാമത് കേസരി നായനാര്‍ പുരസ്‌കാരം നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷക്ക് നാളെ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30 ന് മാതമംഗലത്ത് സിനിമാ സംവിധായകന്‍ കമല്‍ പുരസ്‌കാരം സമ്മാനിക്കും. … Read More

ഒടുവില്‍ വിപ്ലവജിഹ്വ ഉണര്‍ന്നു-മൗനം വെടിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം.

തളിപ്പറമ്പ്: ഒടുവില്‍ വിപ്ലവമഹാ ജിഹ്വയായ ദേശാഭിമാനി ഉറക്കമുണര്‍ന്നു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ജിഹ്വയുടെ തളിപ്പറമ്പ് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഡിസംബര്‍-14 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം  പുറത്തുവിട്ടത്. തുടര്‍ച്ചയായി … Read More