കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍
ഇരിട്ടി: കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 44.8 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി മാധവം ഹൗസില്‍ കെ.ഗൗരിഷ്(21)ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ എത്തിച്ച് ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ … Read More
