തളിപ്പറമ്പ് നഗരത്തില്‍ കുതിരശല്യം-ആനിമല്‍ വെല്‍ഫേര്‍ ബോര്‍ഡിന് പരാതി.
തളിപ്പറമ്പ്: നഗരത്തില്‍ മേഞ്ഞുനടക്കുന്ന കുതിര നാട്ടുകാര്‍ക്ക് ശല്യമായി മാറി. ഉണ്ടപ്പറമ്പിലെ ഒരാള്‍ വിലകൊടുത്തു വാങ്ങി നാട്ടിലെത്തിച്ച കുതിരയെയാണ് നടുറോഡില്‍ ഇറക്കിവിട്ടിരിക്കുന്നത്. കോര്‍ട്ട് റോഡിലെ നടപ്പാത വഴി മെയിന്‍ റോഡിലെത്തുന്ന കുതിര ചെറുകിട കച്ചവടക്കാരെയാണ് കൂടുതല്‍ ദ്രോഹിക്കുന്നത്. കണ്ണ് തെറ്റിയാല്‍ വില്‍പ്പനക്ക് വെച്ച … Read More
