നീയാരാടാ മെഹറൂഫിന്റെ ഉപ്പയോ ? എന്ന് പരാതിക്കാരനോട് പരിയാരം പോലീസ് ചോദിച്ചതായി ആരോപണം ടി.കെ മാറൂഫിന്റെ മരണം:ജീവന്‍ കാക്കേണ്ട പോലീസ്, കൊലയാളിയായി മാറുന്നുവോ? എസ് ഡി പി ഐ

പരിയാരം: തിരുവട്ടൂര്‍ സ്വദേശിയും ഡ്രൈവറുമായ ടി.കെ.മെഹറൂഫിന്റെ മരണത്തില്‍ പരിയാരം പോലീസ് കുറ്റകരമായ അനാസ്ഥകാണിച്ചതായി എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നേതാക്കളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: നവംബര്‍ പത്താം തിയ്യതി ഞായറാഴ്ച്ച രാത്രി 10:45 ന് കുട്ട്യേരി-ഇരിങ്ങല്‍ -കടവില്‍ മഫ്തിയില്‍ എത്തിയ പോലീസ് ഓടിച്ച് … Read More

ഒരു മിനി എം.സി.എഫ് എടുക്കട്ടെ ? കമ്മീഷന്‍ എത്രതരും? കാടുകയറിയ മിനി എം.സി.എഫുകള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ മറ്റൊന്നും ഇല്ലെങ്കിലും മിനി എം.സി.എഫുകള്‍ക്ക് യാതൊരു കുറവുമില്ല. ഇഷ്ടംപോലെ സാധനം റെഡിയാണ്. ആയിരക്കണക്കിന് രൂപ ചെലവിട്ട് ഇത്തരത്തില്‍ ചെറിയ കൂടുകള്‍ പല വാര്‍ഡുകളിലും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് സ്ഥാപിച്ചതിന് ശേഷം ഇതേവരെ അത് ഒരുവിധത്തിലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഹരിതകര്‍മ്മസേന … Read More

വിസ വാഗ്ദാനം ചെയ്ത് 16-ലക്ഷം തട്ടിയെടുത്തു-വെള്ളാട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്.

ചിറ്റാരിക്കാല്‍: യു.കെയിലേക്ക് കെയര്‍ വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാല്‍ സ്വദേശിനിയുടെ 16,80.000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നടുവില്‍ വെള്ളാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. വെള്ളാട്ടെ ചൊവ്വേലിക്കുടിയില്‍ ജോസഫ് എന്ന സൂരജ്(38), ചിറ്റാരിക്കാല്‍ പുളിയനാട്ട് വീട്ടില്‍ … Read More

കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.

കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്. എതിര്‍സ്ഥാനാര്‍ത്ഥി കൊടിയില്‍ മുഹമ്മദ്കുഞ്ഞിയെയാണ് നിലവിലുള്ള പ്രസിഡന്റ് കെ.എസ്.റിയാസ് പരാജയപ്പെടുത്തിയത്. ആരെയുള്ള 1336 വോട്ടര്‍മാരില്‍ 1013 പേരാണ് വോട്ട് ചെയ്തത്. 28 വോട്ട് അസാധുവായി. കെ.എസ്.റിയാസിന് 656 വോട്ടും കൊടിയില്‍ മുഹമ്മദ്കുഞ്ഞിക്ക് 321 വോട്ടും … Read More

വയോധികയേയും മക്കളേയും വീടുകയറി ചവിട്ടിക്കൂട്ടി. ബീന, ആര്യനന്ദ, പ്രസീത എന്നിവര്‍ക്കെതിരെ കേസ്.

പരിയാരം: മകളെക്കുറിച്ച് മോശമായി സംസാരിച്ചതിനെതിരെ പ്രതികരിച്ചതിന് മൂന്നംഗ വനിതാസംഘം വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയേയും മക്കളേയും ചെരിപ്പുകൊണ്ട് അടിക്കുകയും ചവിട്ടി പരിപ്പേല്‍പ്പിക്കുകയും ചെയ്തതായി പരാതി. വീടിന്റെ ജനല്‍ചില്ല് തകര്‍ത്ത് 1000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയുണ്ട്. കടന്നപ്പള്ളി ചന്തപ്പുരയിലെ കരിപ്പാല്‍ കല്ലംവള്ളി … Read More

മിനിസ്ട്രി ഓഫ് സെക്‌സ് എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ റഷ്യ

മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാന്‍ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു … Read More

വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും വീണ് ഗൃഹനാഥ മരിച്ചു

തളിപ്പറമ്പ്: വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും വീണ് ഗൃഹനാഥ മരിച്ചു. ധര്‍മ്മശാല ഒഴക്രോം അങ്കണവാടിക്ക് സമീപത്തെ ചുങ്കക്കാരന്‍ സോമന്റെ ഭാര്യ ശാന്ത (55)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം നടന്നത്. വീടിന് സമീപത്തെ പപ്പായ മരത്തില്‍ നിന്നും പപ്പായ പറിക്കാന്‍ ടെറസിന് … Read More

മാറ്റത്തിന്റെ കൊടിനാട്ടാന്‍ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയും സംഘവും

തളിപ്പറമ്പ്: മാറ്റം വേണമെന്ന ആവശ്യവുമായി കൊടിയില്‍ മുഹമ്മദ്കുഞ്ഞി. നാളെ നടക്കുന്ന തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി തെരഞ്ഞെടുപ്പില്‍ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയും സംഘവും പ്രവര്‍ത്തനരംഗത്ത് സജീവമായി. മാറ്റത്തിന് ഒരുവോട്ട് എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. മുഴുവന്‍ വ്യാപാരികള്‍ക്കും പത്ത്‌ലക്ഷം രൂപയുടെ അപകട … Read More

നേതൃമഹിമയുടെ അജയ്യതയുമായി കെ.എസ്.റിയാസ്-തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ബോഡി യോഗം നാളെ.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി ജനറല്‍ബോഡി യോഗം നവംബര്‍ 12 ന് നടക്കുമ്പോള്‍-ഇത്തവണ ഒരു മല്‍സരത്തിന് കളമൊരുങ്ങുകയാണ്. ഇരുപക്ഷവും തങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഇടവേള മാത്രമേ തെരഞ്ഞെടുപ്പിനുള്ളൂ. കഴിഞ്ഞ 10 വര്‍ഷമായി … Read More

സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ … Read More