വയോധികന്‍ ആസിഡ് കഴിച്ച് മരിച്ചു.
ചിറ്റാരിക്കാല്‍: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. മാലോത്ത് പറമ്പ കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം.മാണി(85)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.15 നാണ് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ട മാണിയെ പരിയാരത്തൈ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.15 ന് … Read More
