പ്ലസ് വണ്‍  വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്.

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ എം.ടി.എം സ്‌ക്കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ താവക്കര സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്. സപ്തംബര്‍ 2 ന് വൈകു്‌നനേരം 4.20 നായിരുന്നു … Read More

പ്രമുഖ നടന്‍ വി.പി.രാമചന്ദ്രന്‍(81)നിര്യാതനായി.

പയ്യന്നൂര്‍: പ്രശസ്ത നടനും സംവിധായകനുമായ വി.പി.രാമചന്ദ്രന്‍(81) നിര്യാതനായി. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ സ്വവസതിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ദൂരദര്‍ശന്‍ സീരിയല്‍ കാലം തൊട്ടേ അഭിനയരംഗത്തും സംവിധാന രംഗത്തും പ്രവര്‍ത്തിച്ചു. ഭാര്യ: വത്സരാമചന്ദ്രന്‍ (ഓമന). മക്കള്‍: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, … Read More

ഗ്രാമസഭാ യോഗത്തില്‍ മിനുട്‌സ് തട്ടിപ്പറിച്ചു, ജയിംസ് പന്തമ്മാക്കലിനെതിരെ കേസ്.

ചിറ്റാരിക്കാല്‍: ഗ്രാമസഭാ യോഗത്തില്‍ മിനുട്‌സ്ബുക്ക് തട്ടിപ്പറിച്ച സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ വാര്‍ഡ് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കലിന്റെ പേരിലാണ് ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വൈകുന്നേരം 3.30 ന് … Read More

തളിപ്പറമ്പില്‍ ചൂട്ടുവെളിച്ചം മാത്രം-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധപ്രകടനം നടത്തി.

തളിപ്പറമ്പ്: തെരുവ് വിളക്കുകള്‍ റിപ്പേര്‍ ചെയ്യാതെ നാടിനെ ഇരുട്ടിലാക്കുകയും, കന്നുകാലികളുടെയും തെരുവ് പട്ടികളുടെയും വിഹാര രംഗമാക്കുകയും ചെയ്ത നഗരഭരണത്തിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂട്ട് കത്തിച്ച് തളിപ്പറമ്പില്‍ പ്രകടനം നടത്തി. പ്രകടനത്തിന് കക്ഷി നേതാവ് ഒ.സുഭാഗ്യം നേതൃത്വം നല്‍കി. ഒ.സുഭാഗ്യം, സി.വി.ഗിരീശന്‍ എന്നിവര്‍ … Read More

ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചു, പരാതിയുമായി യൂത്ത് ലീഗ് നേതാവ് നൗഷാദ് പുതുക്കണ്ടം

തളിപ്പറമ്പ്: ഗവ.താലൂക്ക് ഹെഡ് ക്വാര്‍ട്ടേര്‍സ് ആശുപത്രി ഡയാലിസിസ് സെന്ററിലെ ഒരു ഡയാലിസിസ് മെഷീന്‍ തകരാറിലായിട്ട് മാസങ്ങളായിട്ടും റിപ്പേര്‍ ചെയ്യുന്നില്ലെന്ന് ആക്ഷേപം. മലയോരമേഖല ഉള്‍പ്പടെ വളരെയധികം വിസ്തൃതി ഉള്ള തളിപ്പറമ്പ് താലൂക്കിലെ നിരവധി വൃക്കരോഗികള്‍ ആശ്രയിക്കുന്ന ഒരു കേന്ദ്രമാണ് ഈ ഡയാലിസിസ് സെന്റര്‍. … Read More

തൊഴിലുറപ്പ്-കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒളിച്ചുകളി നടത്തുന്നു-കൊയ്യം ജനാര്‍ദ്ദനന്‍.

തളിപ്പറമ്പ്: തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി അംഗം കൊയ്യം ജനാര്‍ദ്ദനന്‍. മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നൂറ് ദിവസത്തെ തൊഴിലും വേതനവും ഉറപ്പ് വരുത്തുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവസാനിപ്പിക്കുക എന്നീ … Read More

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല-പവന്-53,360 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില … Read More

വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തെ തടഞ്ഞ മൂന്നുപേര്‍ക്ക് പരിക്ക്-എട്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പുളിമ്പറമ്പിലെ പൂമംഗലോരകത്ത് പുതിയപുരയില്‍ റിഷാന്‍(24), തിരുവോത്ത് വീട്ടില്‍ അങ്കിത്(27), സുബി മഹലില്‍ സി.ശ്യാമില്‍(27), താഹിറാസില്‍ പി.വി.മുഹമ്മദ് റമീസ്(27), പട്ടുവം ഹൈസ്‌ക്കൂള്‍ റോഡിന് സമീപത്തെ … Read More

അജിത്ത്കുമാറിനെ മാറ്റില്ല-ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ ഡിജിപി ദര്‍വേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും. ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെയാണ് അന്വേഷണം നടക്കുക. എഡിജിപിക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് … Read More

പ്രമുഖ സം​ഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു.

തൃശൂർ: പ്രമുഖ സം​ഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൽ നിന്നാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. … Read More