മോഷണക്കേസില്‍ പ്രതിയായി 17 വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പിടികൂടി

തളിപ്പറമ്പ്: 2007 ല്‍ മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സമാജ്വാദി കോളനിയിലെ കെ.ഉമേഷ് (42)നേയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് അള്ളാംകുളത്ത് ആക്രി തൊഴിലാളിയായി ഒളിവില്‍ കഴിയുകയായിരുന്നു. മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഉമേഷിനെതിരെ … Read More

ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കി.

: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്വലസ്വീകരണം നല്‍കി. മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച രഥയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ … Read More

റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്.

പിലാത്തറ: ജലജീവന്‍മിഷന്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാന്‍ വെട്ടിപ്പൊളിച്ച റോഡ് ഒരു മാസമായിട്ടും പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെന്ന് പരാതി. ചെറുവിച്ചേരി മുതല്‍ ചന്തപ്പുര പാലം വരെയുള്ള ഭാഗത്ത് നാട്ടുകാര്‍ കാല്‍നടയാത്രപോലും നടത്താനാവാത്ത വിധം ദുരിതത്തിലായി. ഒന്നരമാസം മുമ്പാണ് വാട്ടര്‍ അതോറിറ്റി 13,06,920 രൂപ പയ്യന്നൂരിലെ പൊതുമരാമത്ത് … Read More

മെഡിക്കല്‍ കോളേജ് കാമ്പസില്‍ നോമ്പുതുറ കൗണ്ടറുമായി സി.എച്ച്.സെന്റര്‍

പരിയാരം: മെഡിക്കല്‍ കോളേജിലെത്തുന്ന എണ്ണൂറോളം പേര്‍ക്ക് നോമ്പുതുറ വിഭവങ്ങളുമായി സി.എച്ച്.സെന്റര്‍ വനിത വളണ്ടിയര്‍മാര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള വിഭവങ്ങള്‍ ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. കൂടുതല്‍ … Read More

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസ്.

പരിയാരം: ഭര്‍ത്താവ് മദ്യപിച്ചെത്തി പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കടന്നപ്പള്ളി തെക്കെക്കരയിലെ പുതിയനം വീട്ടില്‍ പി.വി.ജനാര്‍ദ്ദനന്റെ(55)പേരിലാണ് കേസ്. 1994 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും വിവാഹസമയത്ത് നല്‍കിയ 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും ചേച്ചിയെക്കുറിച്ചും … Read More

വീടിനോട് ചേര്‍ന്ന വിറകുപുര കത്തിനശിച്ചു, രണ്ടരലക്ഷം നഷ്ടം.

പെരിങ്ങോം: വീടിനോട് ചേര്‍ന്ന വിറകുപുരക്ക് തീപിടിച്ചു, റബ്ബര്‍ഷീറ്റുകള്‍ ഉള്‍പ്പെടെ കത്തി നശിച്ച് രണ്ടരലക്ഷം രൂപയുടെ നഷ്ടം. പോളിങ്ങോം ഉമയംചാല്‍ ആറാം വാര്‍ഡിലെ തേക്കുംകാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്ന് വിറകുപുരക്കാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്. എഴുപത് കിലോ റബ്ബര്‍ ഷീറ്റും നിരവധി … Read More

മാഹി വേശ്യകളുടെ കേന്ദ്രം-പി.സി.ജോര്‍ജിനെതിരെ കേസ്.

കോഴിക്കോട്: പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്തു. മാഹി പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പി.സി.ജോര്‍ജ് സംസാരിച്ചത്. ഇതിനെതിരെ മാഹി എംഎല്‍എ … Read More

വ്യാപരോത്സവ് ഒന്‍പതാമത് നറുക്കെടുപ്പ് നടത്തി-

തളിപ്പറമ്പ്: തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23-24 പദ്ധതിയുടെ ഒന്‍പതാമത് നറുക്കെടുപ്പ് ഹൈവേ നബ്രാസ് ഷോപ്പിങ് കോംപ്ലെക്‌സില്‍ ഇസ്‌കാന്‍ ജ്വല്ലറിക്ക് മുന്‍വശം നടന്നു. മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ … Read More

കെജരിവാളിന് ജാമ്യമില്ല-6 ദിവസം കസ്റ്റഡിയില്‍ വിട്ടു.

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവത്തിന് മുമ്പ് അഭിഭാഷകരുമായി സംസാരിക്കാന്‍ പത്തു മിനിറ്റ് കെജരിവാളിന് കോടതി അനുവദിച്ചിരുന്നു. മൂന്നേകാല്‍ മണിക്കൂറോളമാണ് കോടതിയില്‍ വാദങ്ങള്‍ … Read More

കോളേജ് വിദ്യര്‍ത്ഥികളോട് വോട്ടിന്റെ പ്രസക്തി ഓര്‍മിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പിലാത്തറ: കനത്ത വേനല്‍ ചൂടിലും ഊര്‍ജസ്വലമായി തന്നെ പ്രചരണം നയിക്കുന്നതിനിടെ വോട്ടിന്റെ പ്രസക്തിയും പ്രാധാന്യവും പറഞ്ഞ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ രണ്ടാം ഘട്ട പ്രചരണത്തിനിടെ കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളേജുകള്‍ സന്ദര്‍ശിച്ച രാജ്‌മോഹന്‍ … Read More