ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണിയതില്‍ ആക്ഷേപം–വിജിലന്‍സ് അന്വേഷണം തുടങ്ങി-
പഴയങ്ങാടി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയതില്‍ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിലാണ് വിജിലന്‍സ് അന്വേഷണം. സെപ്റ്റംബര്‍ 18 ന് ഇവിടുത്തെ ഭണ്ഡാരങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്ലാതെ ചിറക്കല്‍ … Read More