തളിപ്പറമ്പില്‍ നടപ്പാതകളിലെ കാല്‍നടക്കാര്‍ക്ക് വ്യാപാരികളുടെ വക തലക്കടി-
തളിപ്പറമ്പ്: പാര്‍ക്കിങ്ങിന്റെ പേരില്‍ വിമര്‍ശനവുമായി വരുന്ന തളിപ്പറമ്പിലെ വ്യാപാരികള്‍ നടപ്പാതകളില്‍ തൂക്കിയിടുന്ന വില്‍പ്പന സാധനങ്ങള്‍ കാല്‍നടക്കാരുടെ തലക്കടിക്കുന്നു. തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡിലാണ് ഈ ദുരിതം. അനധികൃത പാര്‍ക്കിംഗ് കാരണം പൊറുതിമുട്ടുന്ന കാല്‍നടയാത്രക്കാര്‍ കഷ്ടിച്ച് നടന്നുപോകുന്നത് റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകളിലൂടെയാണ്. എന്നാല്‍ … Read More
