മോദി ഇനിയും വന്നാല്‍ ഭരണഘടനയില്ല, തെരഞ്ഞെടുപ്പില്ല-കെ.ഇ.ഇസ്മായില്‍.
തളിപ്പറമ്പ്: 2024 ഇന്ത്യാ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും, ഇനിയൊരിക്കല്‍ കൂടി നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെ ഇല്ലാതാവുമെന്നും, പിന്നീട് തെരഞ്ഞെടുപ്പ് പോലും രാജ്യത്തുണ്ടാവില്ലെന്നും സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവും ബി.കെ.എം.യു.സംസ്ഥാന പ്രസിഡന്റുമായ കെ.ഇ.ഇസ്മായില്‍. തളിപ്പറമ്പില്‍ കേരളാ സ്റ്റേറ്റ് കര്‍ഷക … Read More
