എം.എസ്.സി നേഴ്‌സിങ്ങ് ചാന്ദ്‌നി എന്‍.ചന്ദ്രന് ഒന്നാം റാങ്ക്. ബി.ശ്രുതി മൂന്നാം റാങ്ക് നേടി.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാല 2022 ല്‍ നടത്തിയ എം.എസ്.സി നേഴ്‌സിങ്ങ് പരീക്ഷയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജിന് 100 ശതമാനം വിജയം. മെഡിക്കല്‍ സര്‍ജറി വിഭാഗത്തില്‍ ഒന്നാം റാങ്കും മൂന്നാം റാങ്കും പരിയാരത്തെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. കോഴിക്കോട് ചീക്കിലോട് സായ്മന്ദിരത്തില്‍ … Read More

ഗിന്നസ്ബുക്കില്‍ ഇടം നേടാന്‍ 700 അടിയുടെ കേക്ക് കണ്ണൂരില്‍; നാളെ തുടക്കമാകും

കണ്ണൂര്‍: കോഴിക്കോട്ടുള്ള കൊച്ചിന്‍ ബേക്കറിയുടേയും കണ്ണൂരുള്ള ബ്രൗണീസ് ബേക്കറിയും ചേര്‍ന്ന് 700 അടി നീളമുള്ള കേക്കുണ്ടാക്കുന്നു. ഇത് ഗിന്നസ് ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുമെന്ന് കൊച്ചിന്‍ ബേക്കറി എം.ഡി കെ.പി .രമേഷും ബ്രൗണീസ് ബേക്കറി എം.ഡി കെ.കെ.രഞ്ജിത്തും ഹോട്ടല്‍ ബ്ലൂ … Read More

ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ ക്യാഷ്‌ലസ് ആവുന്നത് ദിനനിക്ഷേപ ഏജന്റുമാരുടെ തൊഴിലിന് ഭീഷണി

കോഴിക്കോട്: ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ ക്യാഷ്ലെസ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാരുടെ തൊഴില്‍ സുരക്ഷിതത്വത്തിനു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേര്‍സ് യൂണിയന്‍ ഏഴാം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ബാങ്കിലെ … Read More

കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്.

കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്. കോഴിക്കോട് ന്യൂ നളന്ദയിലെ ചാവശ്ശേരി സദാശിവന്‍ നഗറില്‍ രാവിലെ 9:30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി … Read More

പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത്-

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ജില്ലാതലത്തില്‍ … Read More

പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും: ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടുമെന്ന് എം.വി. ഗോവിന്ദന്‍.

പറവൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉറപ്പ് നല്‍കി. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജെ.യു … Read More

കേരളം മഹത്തായ മാതൃകയെന്ന് കേന്ദ്രസംഘം-മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളമോഡല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും സംഘം.

തളിപ്പറമ്പ്: കേരളത്തിലെ പഞ്ചായത്തുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി വിജയകുമാര്‍. മിഷന്‍ കര്‍മ്മയോഗി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തീരാജിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയ സംഘത്തലവനായ അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി, ചപ്പാരപ്പടവ് പഞ്ചായത്തുകള്‍ … Read More

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഉന്നതതലസംഘം നാളെ ചെങ്ങളായിയിലും ചപ്പാരപ്പടവിലും.

ന്യൂഡെല്‍ഹി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉന്നതതല സംഘം നാളെ കണ്ണൂര്‍ ജില്ല സന്ദര്‍ശിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നേരില്‍ സന്ദര്‍ശിച്ച് പഞ്ചായത്തീരാജ് പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുന്നതിനാണ് സംഘം എത്തുന്നത്. കേരളത്തില്‍ കണ്ണൂരില്‍ മാത്രമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.പി.ബാലന്‍, … Read More

കണ്ണൂരിന്റെ 3000 നാട്ടുവാക്കുകളെ ഇനി അടുത്തറിയാം- ഭാഷാഭേദ നിഘണ്ടു പുറത്തിറങ്ങി.

പിലാത്തറ: കണ്ണൂരിലെ നാട്ടുവാക്കുകള്‍ക്ക് നിഘണ്ടുവായി. ഡോ.വി.ടി.വി.മോഹനന്‍, ഡോ.സ്മിത കെ നായര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ കണ്ണൂര്‍ ജില്ലയുടെ സമഗ്ര നാട്ടുഭാഷാ നിഘണ്ടുവായ ‘കണ്ണൂരിന്റെ ഭാഷാഭേദനിഘണ്ടു പുറത്തിറങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുവായിരത്തോളം നാട്ടുവാക്കുകള്‍ ഉള്‍പ്പെടുന്ന ഈ നിഘണ്ടു ഏറെ … Read More

മോദി ഇനിയും വന്നാല്‍ ഭരണഘടനയില്ല, തെരഞ്ഞെടുപ്പില്ല-കെ.ഇ.ഇസ്മായില്‍.

തളിപ്പറമ്പ്: 2024 ഇന്ത്യാ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും, ഇനിയൊരിക്കല്‍ കൂടി നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെ ഇല്ലാതാവുമെന്നും, പിന്നീട് തെരഞ്ഞെടുപ്പ് പോലും രാജ്യത്തുണ്ടാവില്ലെന്നും സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവും ബി.കെ.എം.യു.സംസ്ഥാന പ്രസിഡന്റുമായ കെ.ഇ.ഇസ്മായില്‍. തളിപ്പറമ്പില്‍ കേരളാ സ്റ്റേറ്റ് കര്‍ഷക … Read More