കെ.സി.സോമന്‍നമ്പ്യാര്‍ മൂന്നാംതവണയും മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍, സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകന്‍ ഭവദാസന്‍ നമ്പൂതിരിയും ഡയരക്ടറായി.
തിരുവനന്തപുരം: കെ.സി.സോമന്‍ നമ്പ്യാരും പി.വി.ഭവദാസന്‍ നമ്പൂതിരിയും മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍മാര്‍. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി കെ.ജി.പ്രേംജിത്താണ് ചെയര്‍മാന്‍. നേരത്തെ പ്രേംജിത്തിനെ മാറ്റി കെ.രാജശേഖരന്‍നായരെ ചെയര്‍മാനായി നിയമിച്ചത് വിവാദമാകുകയും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ ഇടയുകയും ചെയ്തിരുന്നു. … Read More
