ബക്കളം കാനൂലില്‍ യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഗുഡ്‌സ് കാരിയര്‍ ഡ്രൈവര്‍ വീട്ടുവരാന്തയില്‍ സാരിയില്‍ തൂങ്ങിമരിച്ചു. ബക്കളം കാനൂല്‍ ചെഗുവേര നഗറില്‍ ലക്ഷംവീട് കോളനിയിലെ അന്തിക്കാട്ട് പറമ്പില്‍ എ.കെ.വിജേഷിനെയാണ്(38)ഇന്നലെ രാത്രി11.30 ന് താമസിക്കുന്ന വീടിന്റെ വരാന്തയല്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അമിതമദ്യപാനം മൂലമുള്ള മാനസികവിഷമമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. … Read More

താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിന് സമീപം താമസിക്കുന്ന കോറോത്തെ റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരന്‍ താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി. ഭാര്യ: തേറവളപ്പില്‍. കല്യാണി. മക്കള്‍: അജയന്‍ (റിട്ട: ടി എച്ച് എസ് നെരുവമ്പ്രം), അജിത, സജിത, സതീശന്‍(ഗവ: വെല്‍ഫയര്‍ സ്‌കൂള്‍, ഏഴിലോട് ) മരുമക്കള്‍: … Read More

കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി.

ശ്രീകണ്ഠപുരം: കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി. പരേതരായ ഒതേനന്‍- ചീയ്യയി ദമ്പതികളുടെ മകനാണ്. മക്കള്‍: പി.പി( ലതിക (സി.പി.ഐ.എം മലപ്പട്ടം സെന്റര്‍ ബ്രാഞ്ചംഗം, മലപ്പട്ടം സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍ ),ലസിത, ലജിത. മരുമക്കള്‍ വി.വി.വിനോദ് (മലപ്പട്ടം,റിട്ട. എസ്.ഐ … Read More

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്ന പയ്യന്നൂർ എം. നാരായണൻകുട്ടി (85) അന്തരിച്ചു.

പയ്യന്നൂർ:പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്ന പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ എം. നാരായണൻകുട്ടി (85) അന്തരിച്ചു. കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പ്രമുഖ സംഘാടകനാണ് നിരവധി സഹകരണ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. … Read More

തമ്പുരാന്‍ നഗറിലെ കുപ്പാടകത്ത് വിമല(84) നിര്യാതയായി.

തളിപ്പറമ്പ്: തമ്പുരാന്‍ നഗറിലെ കുപ്പാടകത്ത് വിമല(84) നിര്യാതയായി. തൃച്ചംബരത്തെ പരേതനായ ഡോ.പി.പി.കൃഷ്ണനുണ്ണിയുടെ ഭാര്യയാണ്. മക്കള്‍: കല്യാണികുട്ടി( ഉഷ-തൃച്ചംബരം), കോമള കുമാരനുണ്ണി (ബാബു-കോയമ്പത്തൂര്‍), സ്വര്‍ണ്ണകുമാരി (തളിപ്പറമ്പ്), കെ.സുബ്രഹ്മണ്യനുണ്ണി(കണ്ണൂര്‍), കൃഷ്ണനുണ്ണി (തളിപ്പറമ്പ്). മരുമക്കള്‍: പി.മോഹനന്‍(റിട്ട. ഫെഡറല്‍ ബാങ്ക് മാനേജര്‍, തൃച്ചംബരം), രവീന്ദ്രന്‍ നായര്‍ (റിട്ട.സെയില്‍സ് … Read More

ഉദയഗിരിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു.

ഉദയഗിരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയഗിരി ലഡാക്കിലെ കിഴക്കേടത്ത് വീട്ടില്‍ കെ.എ.അഷറഫിനെയാണ്(43)ഇന്ന് വൈകുന്നേരം മൂന്നോടെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.    

കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂര്‍ ഇല്ലത്ത് ഡോ.ഇ.പി. അനന്തന്‍ നമ്പൂതിരിപ്പാട്(87) നിര്യാതനായി.

തളിപ്പറമ്പ്: മൃഗസംരക്ഷണവകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയരക്ടര്‍ കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂര്‍ ഇല്ലത്ത് ഡോ.ഇ.പി. അനന്തന്‍ നമ്പൂതിരിപ്പാട്(87) നിര്യാതനായി. ഭാര്യ പരേതയായ കെ.ബി.രമണി. സഹോദരങ്ങള്‍: പരേതരായ ഇ.പി. ഹരി ജയന്തന്‍ നമ്പൂതിരിപ്പാട്, പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ആര്യാ അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, കല്യാണിക്കുട്ടി അന്തര്‍ജനം. … Read More

പയ്യന്നൂരില്‍ ഷോപ്പിംഗ് മാള്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍: ഷോപ്പിംഗ് മാളിലെ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് ദേലമ്പാടി ആഡൂരിലെ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര്‍.ധനഞ്ജയന്‍(20)നെയാണ് പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്‌സില്‍ 26 ന് രാത്രി 11.20 ന് മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ മാഗ്നം മാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ … Read More

ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.

പയ്യന്നൂര്‍: ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി നിടുമ്പ്രത്തെ സുഗേഹം വീട്ടില്‍ എം.കെ.റോഷിത്ത്(44)ആണ് മരിച്ചത്. 26 ന് രാത്രി എട്ടോടെയാണ് ഇയാള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിടുമ്പ്രത്തെ പരേതനായ കൂനേന്റെവിട … Read More

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പയ്യന്നൂര്‍: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ തണ്ടറായില്‍ വീട്ടില്‍ ടി.സുരേഷ്(47)ആണ് മരിച്ചത്. ജൂലായ്-18 ന് രാത്രി 10.30 നാണ് ഇയാള്‍ വടക്കുമ്പാട്ടെ വീട്ടില്‍ വെച്ച് എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍   ഗവ.മെഡിക്കല്‍ കോളേജില്‍ … Read More