സ്വാതന്ത്ര സമര സേനാനി ചെറിയാണ്ടി കുഞ്ഞിരാമനെ ആദരിച്ചു.

ഇരിക്കൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ ചെറിയാണ്ടി കുഞ്ഞിരാമനെ കണ്ണൂര്‍ ജില്ലാ ഭരണകൂടം ആദരിച്ചു. ഇരിക്കൂര്‍ എം.എല്‍.എ. അഡ്വ:സജീവ് ജോസഫ് ചെറിയാണ്ടി കുഞ്ഞിരാമനെ പൊന്നാട അണിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ.കെ.ദിവാകരന്‍ … Read More

വിളയാങ്കോട് ശ്രീ ശിവക്ഷേത്രം രക്തേശ്വരി ദേവസ്ഥാന പ്രതിഷ്ഠാകലശം ജൂണ്‍-26, 27, 28, 29 തീയതികളില്‍

പിലാത്തറ: വിളയാങ്കോട് ശ്രീ ശിവക്ഷേത്രം രക്തേശ്വരി ദേവസ്ഥാന പ്രതിഷ്ഠാകലശം ജൂണ്‍-26, 27, 28, 29 തീയതികളില്‍ (മിഥുനം-11, 12, 13, 14)നടക്കുമെന്ന് ഭാരവാഹികള്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകുന്നേരം 5 മുതല്‍ ശുദ്ധിക്രിയകള്‍, തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റി … Read More

ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍-23-വെള്ളി) തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍-23-വെള്ളി) തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ആശുപത്രി പേവാര്‍ഡിനകത്തുവെച്ച് പാമ്പുകടിയേറ്റ വീട്ടമ്മക്ക് ചികില്‍സാ ചെലവും നഷ്ടപരിഹാരവും നല്‍കുക, താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി … Read More

മയക്കുമരുന്നുകള്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം-കെ.പി.അനില്‍കുമാര്‍.

കണ്ണൂര്‍:വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിനെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്നും, ഇതിനായി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി കെ.പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരള യുത്ത് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ … Read More

കരുവഞ്ചാലിലെ ബാര്‍ബര്‍ഷോപ്പ് മാലിന്യം കുറുമാത്തൂരില്‍-25,000 പിഴയിട്ട് പഞ്ചായത്ത്.

തളിപ്പറമ്പ്: കുറുമാത്തൂരില്‍ മാലിന്യം നിക്ഷേപിച്ചതിന് കരുവഞ്ചാല്‍ സ്വദേശികള്‍ക്ക് 25,000 രൂപ പിഴ. താഴെ ചൊറുക്കള- മുയ്യം റോഡിലാണ് ഇന്നലെ വന്‍തോതില്‍ ബാര്‍ബര്‍ ഷോപ്പ്-കൂള്‍ബാര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. മുടിമാലിന്യങ്ങളും സോഡ കുപ്പികള്‍, ഗ്ലാസുകള്‍ അടക്കമുള്ളവയാണ് റോഡരികില്‍ തള്ളിയത് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് … Read More

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയും.

കണ്ണൂര്‍: മണിപ്പുരില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത് ഇന്ത്യ ഇന്നു വരെകണ്ടിട്ടില്ലാത്ത ഒരു കലാപമാണ്. ഇതിനു പിന്നിലെ ശക്തിയും അജണ്ടയും ആര്‍.എസ്.എസ്.ബി.ജെ.പി. ശക്തികളുടേതാണ്. കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടവര്‍തന്നെയാണ് കലാപം ആളിക്കത്തിക്കുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. മണിപ്പൂരില്‍  സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ടപതി … Read More

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന തന്ത്രം വിലപോകില്ല -ജോയി കൊന്നക്കല്‍

തളിപ്പറമ്പ്: മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന കലാപം മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണെന്നും, കലാപം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നതിന് അവസരമൊരുക്കിയിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് (എം) ജില്ലാ … Read More

ജയ്ഹിന്ദ് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് ജയിഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്നതെന്ന് ജെബിജയ്ഹിന്ദ് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് ജയിഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്നതെന്ന് ജെബി മേത്തര്‍ എം.പി എം.പി

തളിപ്പറമ്പ്: പരീക്ഷയെഴുതാത്തവര്‍ കൂടി പാസാവുന്ന കാലഘട്ടത്തില്‍ മികച്ച വിജയം നേടിയവര്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് കേരള മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ.ജെബി മേത്തര്‍ എം.പി. തളിപ്പറമ്പില്‍ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സംഘടിപ്പിചച് ജയാരവം-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജയ്ഹിന്ദ് എന്ന … Read More

അഴിമതി വിരുദ്ധ സായാന്ന സദസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം … Read More

റോഡരികിലെ പാര്‍ക്കിംഗ്-നാട്ടുകാര്‍ക്ക് ദുരിതം-കോളേജ് അധികൃതര്‍ക്ക് നെവര്‍ മൈന്റ്

തളിപ്പറമ്പ്: റോഡരികിലെ ഇരുചക്രവാഹന പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. കരിമ്പം ഭാഗത്തുനിന്നും സര്‍സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്ന്-മുയ്യം പ്രദേശത്തേക്ക് പോകുന്ന റോഡില്‍ സര്‍സയ്യിദ് കോളേജിന് മുന്നിലാണ് ഇരുചക്രവാഹനങ്ങളുടെ വേലികെട്ടിയപോലുള്ള പാര്‍ക്കിംഗ്. റോഡിന് വളവുള്ള ഈ ഭാഗത്ത് വലിയതോതിലുള്ള വാഹനപാര്‍ക്കിംഗ് കാരണം മറ്റ് യാത്രക്കാര്‍ … Read More