റോഡ് നവീകരണത്തിനായി നാട്ടുകാരുടെ പ്രതിഷേധമതില്‍-മൂസാന്‍കുട്ടി തേര്‍ളായി ഉദ്ഘാടനം ചെയ്തു.

  തളിപ്പറമ്പ്: റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധ മതില്‍ തീര്‍ത്തു. വളക്കൈ-കൊയ്യം-വേളം റോഡ് നവീകരിക്കുന്ന പ്രവൃത്തിക്ക് സര്‍ക്കാര്‍ പതിനൊന്ന് കോടി രൂപ അനുവദിച്ചത് പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തി നടന്നു വരികയാണ്. ഈ റോഡില്‍ മഴക്കാലത്ത് വെള്ളം … Read More

കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക്.

കണ്ണൂര്‍: ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2023-ലെ കാരുണ്യ സ്പര്‍ശം അവാര്‍ഡ് അഗതികളുടെ സഹോദരിമാര്‍ക്ക്(എസ്.ഡി.സിസ്റ്റേഴ്‌സ്). 25,001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മെയ് 13-ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കും. സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജോര്‍ജ് ജോസഫ് അര്‍ത്തനാക്കുന്നേലിന്റെ … Read More

ബി.ജെ.പി.ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ ഓട്ടോമാറ്റിക് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി. പ്രതിഷേധ മാര്‍ച്ച് നടത്തി. നിര്‍മ്മാണത്തിലെ അഴിമതി പുറത്ത് കൊണ്ട് വരുക, കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കാഞ്ഞിരങ്ങാട് ടെസ്റ്റിംങ്ങ് ഗ്രൗണ്ടിലേക്ക് ഇന്ന് രാവിലെ … Read More

എല്ലാം ദേശീയപാതയുടെ പേരില്‍-ഞങ്ങള്‍ കുന്നിടിക്കും മണ്ണ് കടത്തും-

  പരിയാരം: പരിയാരം പഞ്ചായത്ത് പരിധിയില്‍ നിന്നും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതായി പരാതി. നാട്ടുകാരോട് ദേശീയപാതയുടെ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുറ്റ്യേരി ഭാഗങ്ങളിലെ നിരവധി കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്. ജെ.സി.ബി വെച്ച് ഈ ഭാഗത്തെ നിരവധി കുന്നുകളാണ് ഇടിച്ചുമാറ്റിയിരിക്കുന്നത്. വില്ലേജ് അധികൃതരോട് പരാതി … Read More

നോക്കു കുത്തിയായി തളിപ്പറമ്പിലെ കമ്പ്യൂട്ടര്‍ റൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രം കോടികള്‍ പാഴാകുന്നു- പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയം നൗഷാദ് പുതുക്കണ്ടം

തളിപ്പറമ്പ്: അത്യാധുനിക സംവിധാനങ്ങളോട് കൂടി കൊട്ടിഘോഷിച്ച് 2018 ല്‍ പ്രവൃത്തി ആരംഭിച്ച് 2020 ല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ട 5 കോടി ചെലവില്‍ തളിപ്പറമ്പ് കാത്തിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ റൈസ്ഡ് ടെസ്റ്റ് കേന്ദ്രവും വാഹന പരിശോധനകേന്ദ്രവും ഇന്നും ഉപയോഗിക്കാതെ തുരുമ്പെടുക്കുകയാണ്. … Read More

ഇനി ഇവിടെ നടക്കൂല്ല-മെഡിക്കല്‍ കോളേജ് പരിസരം ക്ലീന്‍സിറ്റി-ഗ്രീന്‍സിറ്റി.

പരിയാരം: ഇനി ഇവിടെ നടക്കൂല്ല-പറയുന്നത് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍. ചെറുതാഴം പഞ്ചായത്തിന് പൊതുസമൂഹത്തിന് മുന്നില്‍ താഴ്ത്തിക്കെട്ടാന്‍ ഇടവരുത്തിയ ദേശീയപാതയോരത്ത് പോലീസ് സ്‌റ്റേഷന് മുന്നിലായി നടത്തിയ മാലിന്യനിക്ഷേപവും പ്ലാസ്റ്റിക്ക് കത്തിക്കലും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി … Read More

സമൂഹം ഇന്ന് പേരിന്റെയും പേരിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് ഇബ്രാഹിം വെങ്ങര.

തളിപ്പറമ്പ്: സമൂഹം ഇന്ന് പേരിന്റെയും പേരിന്റെ തുമ്പിലെ വാലിന്റെയും അടിസ്ഥാനത്തിലാണ് മനുഷ്യത്വം കാണിക്കുന്നതെന്ന് നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം 32-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ തളിപ്പറമ്പ അക്കിപ്പറമ്പ് സ്‌കൂളില്‍ … Read More

കെ.ജെ.യു 23-ാം സ്ഥാപകദിനാഘോഷം-മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബേബി സെബാസ്റ്റ്യന്‍ പൂവേലിലിനെ ആദരിച്ചു.

തളിപ്പറമ്പ്: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) 23-ാം സ്ഥാപകദിനം ആഘോഷിച്ചു. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബേബി സെബാസ്റ്റ്യന്‍ പൂവേലിലിനെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഷാളണിയിക്കുകയും മൊമന്റോ സമ്മാനിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് … Read More

ഐ.എന്‍.എല്‍ സേട്ട് സാഹിബ് അനുസ്മരണം നടത്തി

കണ്ണൂര്‍: ഫാസിസത്തിന്റെ ഭീഷണിയെ ചെറുക്കാന്‍ മത നിരപേക്ഷ സമൂഹം ഐക്യപ്പെടണമെന്ന് എല്‍ ഡി എഫ് കണ്ണൂര്‍ ജില്ല കണ്‍വീനര്‍ എന്‍ ചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് … Read More

അമ്മയുടെ ഓര്‍മ്മപ്പുസ്തകം: തീഷ്ണമായ അനുഭവങ്ങളുടെ കാവ്യാത്മകമായ ആഖ്യാനം-വീരാന്‍കുട്ടി

കുറുമാത്തൂര്‍: ചരിത്രത്തിലെ അഭാവങ്ങള്‍ പരിഹരിക്കാന്‍ അനുഭവ ആഖ്യാനങ്ങള്‍ക്ക് കഴിയുമെന്ന് കവി വീരാന്‍കുട്ടി. വ്യവസ്ഥപിത ചരിത്രത്തില്‍ പീഡിത ജനതയുടെ അനുഭവത്തിനു സ്ഥാനമില്ല. അത്തരം അനുഭവങ്ങളെ ചേര്‍ത്ത് സമാന്തര ചരിത്രമുണ്ടാക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്. വിപ്ലവകാരിയുടെ ജീവിതത്തിനു തുണനിന്ന അന്തര്‍ജനത്തിന്റെ അനുഭവമെഴുതിയ മാധവന്‍ പുറച്ചേരി, സ്ത്രീ … Read More