സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസ് ഇനി ഓര്‍മ്മ- ഇവിടെ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും

തളിപ്പറമ്പ്: അരനൂറ്റാണ്ടിലധികമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തളിപ്പറമ്പ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് ഓഫീസ് ഇനി ഓര്‍മ്മ. ഈ കെട്ടിടത്തില്‍ ഇനി താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (TE OC) പ്രവര്‍ത്തനം തുടങ്ങും. ഇതിനായി കെട്ടിടം തിരികെ റവന്യൂ … Read More

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു-

പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കി. ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ കോവിലകം സി.കെ.രവീന്ദ്രവര്‍മ്മ … Read More

പാലകുളങ്ങരയിലെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍-

തളിപ്പറമ്പ്: പാലകുളങ്ങരപ്പന്റെ മണ്ണില്‍ പ്രവേശിക്കാനായത് മുജ്ജന്മ സുകൃതമെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയും, അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയും പറഞ്ഞു. അത്യപൂര്‍വ്വ പ്രതിഷ്ഠ സങ്കല്പമുള്ള പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വരാന്‍ കഴിഞ്ഞത് മുജ്ജന്മ സുകൃതവും അയ്യപ്പ … Read More

പെണ്‍കുട്ടിക്ക് മൊബൈല്‍ സന്ദേശം കൂട്ടത്തല്ല് നാല് പേര്‍ക്ക് പരിക്ക്-

തലശ്ശേരി: പെണ്‍കുട്ടിക്ക് മൊബൈല്‍ സന്ദേശം അയച്ചത് സംബന്ധിച്ച് നടന്ന ചോദ്യചെയ്യല്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ചിറക്കര അയ്യലത്ത് സ്‌കൂളിനടുത്ത് വെച്ചാണ് സംഭവം. കൂട്ടത്തല്ലില്‍ പരിക്കേറ്റ ടൗണ്‍ ഹാള്‍ സമീപത്തെ ഫവാസ് (25)നെ സഹകരണ ആശുപത്രിയിലും നാസര്‍ … Read More

കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ആക്രമം രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ക്കെതിരെ കേസ്-

തലശ്ശേരി: സര്‍വ്വീസ് നടത്തി കൊണ്ടിരിക്കുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സ്‌കൂട്ടര്‍ യാത്രികര്‍ക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ബസ് വഴിയില്‍ തടഞ്ഞിട്ട് അക്രമം നടത്തുകയും ബസ്സ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. അതിക്രമത്തില്‍ ബസ് ഡ്രൈവര്‍ ചിറ്റാരിപറമ്പിലെ … Read More

തളിപ്പറമ്പിലെ സിനിമ-ആലിങ്കീലില്‍ 28 ന് ഡോക്ടറും പാരഡൈസില്‍ 29 ന് സ്റ്റാറും–ക്ലാസിക്-ക്രൗണ്‍ 29 ന്-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സിനിമാ തിയേറ്ററുകള്‍ 28 നും 29 നും തുറക്കും. ആലിങ്കീല്‍ തിയേറ്ററില്‍ 28 ന് ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് സിനിമ ഡോക്ടര്‍ പ്രദര്‍ശിപ്പിക്കും. 29 മുതല്‍ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത സ്റ്റാര്‍ അലിങ്കീല്‍ പാരഡൈസില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. രണ്ട് … Read More

മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി പുത്തരിഅടിയന്തിരം പതിനൊന്നാമുദയം 28 ന്-

മാതമംഗലം: മുരിക്കാല്‍ തറവാട് കരുവന്തോട്ട് ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം പതിനൊന്നാമുദയം 28 ന് വിവിധ ചടങ്ങളോടെ നടക്കും. 28 ന് രാവിലെ 830 ന് ഗണപതി ഹോമം തുടര്‍ന്ന് പരേതനായ തറവാട് കാരണവര്‍ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഫോട്ടോ അനാച്ഛാദനം മുതിര്‍ന്ന … Read More

മാരകമയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: മാരക മയക്കുമരുന്നുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. വലിയന്നൂര്‍ വാരം എടക്കേപ്പുറം വീട്ടില്‍ രഞ്ജിത്ത്(24)നെയാണ് തളിപ്പറമ്പ് റെയിഞ്ച് അസി.എക്‌സൈസ് ഇന്‍പെക്ടര്‍ ടി.എച്ച്. ഷഫിക്കും സംഘവും ചേര്‍ന്ന് പറശ്ശിനിക്കടവ് സ്‌നേഹിക്ക് പാര്‍ക്കിന്നു മുന്നില്‍ വെച്ച് പിടികൂടിയത്. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ (13.250ഗ്രാം), ഹഷിഷ് … Read More

പുനര്‍ജനിക്കുമോ ഒരു ദേശത്തിന്റെ നീരുറവ—കറപ്പക്കുണ്ട് സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: ഒരു ദേശത്തിന്റെ നീരുറവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. കരിമ്പം പ്രദേശത്തിന്റെ നീരുറവയെന്നറിയപ്പെട്ടിരുന്ന പൗരാണികമായ കറപ്പക്കുണ്ട് മാലിന്യങ്ങള്‍ നിറഞ്ഞ് വിസ്മൃതാവസ്ഥയിലായിരുന്നു. സ്വാഭാവിക ഉറവ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ ഈ ജലാശയം കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായ നിലയിലാണ്. പരിസ്ഥിതി സംഘടനയായ മലബാര്‍ … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ പാണപ്പുഴയില്‍-വോളിബോളിന്റെ മണ്ണ് സമ്മേളനത്തിനൊരുങ്ങി.

പരിയാരം: സിപിഐ(എം) മാടായി ഏരിയാസമ്മേളനം നവംബര്‍ 2,3 തീയ്യതികളില്‍ പാണപ്പുഴയില്‍ വെച്ച് നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറിലാണ് സമ്മേളനം നടക്കുക. ഏരിയയിലെ 231 ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുകയും അതില്‍ ഏരിയയിലെ … Read More