കണ്ണപുരത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം എം.വിജിന് എം എല്‍ എ
കണ്ണപുരം: കല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന റയില്‍വെ സ്റ്റേഷനായ കണ്ണപുരത്ത് 4 ട്രെയിനുകളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയത് ഉടന്‍ പുന:സ്ഥാപിക്കണമെന്ന് എം.വിജിന് എം എല്‍ എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം കേരളത്തിന്റെ റെയില്‍വെ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി.അബ്ദുറഹിമാനും, പാലക്കാട് റയില്‍വെ … Read More