നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കണം കെ.ജി.എന്‍.യു
സന്ദീപ് സിറിയക് പ്രസിഡന്റ്-മഹമ്മദ് ഷമീര്‍-സെക്രട്ടറി കണ്ണൂര്‍: സ്റ്റാഫ് നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഗവ. നഴ്‌സസ് യൂണിയന്റെ (കെ.ജി.എന്‍.യു) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി സി സി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ … Read More
