തളിപ്പറമ്പ് താലൂക്കിലെ ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കണം-കേരള കര്‍ഷകസംഘം താലൂക്ക് ഓഫീസ് ധര്‍ണ നടത്തി-
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന കമ്മറ്റി അംഗം പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ … Read More
