ടി.വി.അലംകൃത ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി.

തളിപ്പറമ്പ്: 110 ജനറല്‍നോളജ് ചോദ്യങ്ങള്‍ക്ക് 3 മിനുറ്റ് 59 സെക്കന്‍ഡില്‍ ഉത്തരം നല്‍കി ടി.വി.അലംകൃത ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി വിനേഷിന്റെയും ഐശ്വര്യയുടെയും മകളാണ്. വെള്ളൂര്‍ സ്‌കൂളിലെ എല്‍.കെ.ജി … Read More

സര്‍ക്കാര്‍ അറിയിപ്പ്-(6-01-2022)–PART_2

  സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷിക്കാം   കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിന് കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, ഐ ടി … Read More

ഒരു സാരി-ഇരുപത് സഞ്ചി-പ്രകൃതി സൗഹൃദ ബദലുമായി ചെങ്ങളായി പഞ്ചായത്ത്

ചെങ്ങളായി: ഒറ്റത്തവണ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഉറപ്പു വരുത്തുന്നതോടൊപ്പം വ്യത്യസ്തമായ ബദല്‍ ഉല്‍പ്പന്ന പ്രചാരണത്തിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. പഴയ സാരികള്‍ ശേഖരിച്ച് തുണി സഞ്ചികള്‍ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ സംവിധാനത്തിന്റെ കൂടി … Read More

വടക്കാഞ്ചേരിയിലെ ബാര്‍ബര്‍ക്ക് പണികൊടുത്ത് ചപ്പാരപ്പടവ് പഞ്ചായത്ത്-

തളിപ്പറമ്പ്: റോഡരികില്‍ ബാര്‍ബര്‍ ഷാപ്പിലെ മാലിന്യം തള്ളി; ആളെ കണ്ടെത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയും 5000 രൂപ പിഴയടക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ചാണോക്കുണ്ട് മംഗര റോഡിലും, ഒടുവള്ളി ഹാജി വളവിലുമാണ് ഒരാഴ്ച മുമ്പ് വാഹനത്തില്‍ കൊണ്ടുവന്ന് … Read More

ശ്രദ്ധിക്കുക–ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍-(6-1-2022)

ഗതാഗതം നിരോധിച്ചു പുതിയങ്ങാടിമുട്ടം ജുമാഅത്ത് എച്ച്എസ്എസ്അംബേദ്കര്‍ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ഏഴ് മുതല്‍ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്. പഴയങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പ്രതിഭാ ടാക്കീസ്‌വെല്‍ഫെയര്‍ സ്‌കൂള്‍ വഴി ടിബിമുട്ടം റോഡിലേക്കും തിരിച്ചും ഏരിപ്രം … Read More

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

പയ്യന്നൂര്‍: മാരകലഹരിമരുന്നായ എം.ഡി.എം.എ സഹിതം യുവാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെരുവമ്പ്രം ചെങ്ങല്‍തടത്തെ മുഹമ്മദ് ജിഷാന്‍(32)നെയാണ് 200 മില്ലിഗ്രാം എം.ഡി.എം.എ സഹിതം പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ്. കെ.നായര്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ടയോട്ട കാര്‍ മറ്റൊരു വാഹനവുമായി … Read More

തുല്യത: മൂന്ന് വര്‍ഷം കൊണ്ട് എല്ലാവരെയും പത്താംതരം വിജയിപ്പിക്കും

കണ്ണൂര്‍: പത്താംതരം ജയിച്ചിട്ടില്ലാത്ത 17 നും 50 നും ഇടയിലുള്ള മുഴുവന്‍ പേരെയും ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം കൊണ്ട് സൗജന്യമായി പത്താംതരം തുല്യത കോഴ്‌സ് വിജയിപ്പിക്കാനായി പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി തീരുമാനിച്ചു. ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെ … Read More

പൊതുഗതാഗതം തടസ്സപ്പെടുത്തി പ്രകടനം 312 ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ 312 ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരം കപ്പാലം വ്യാപര ഭവന്‍ മുതല്‍ തൃച്ചംബരം വരെ പൊതുഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയതിന് ബി.ജെ.പി.സംസ്ഥാനകമ്മറ്റി അംഗം എ.പി ഗംഗാധരന്‍, അനീഷ് തലോറ, ശ്രീനാഥ്, രവി … Read More

ഇത് ചെങ്ങളായി ഡാ–മാലിന്യങ്ങള്‍ നിക്ഷേപകര്‍ ജാഗ്രതൈ !!!!!

പിഴയായി ഈടാക്കിയത് 20,000 രൂപ- ചെങ്ങളായി: ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളില്‍ മാലിന്യങ്ങള്‍ കൊണ്ടുപോയി തളളുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. ഗ്രാമ പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് … Read More

നിയന്ത്രണം വിട്ട് കാര്‍ ലോറിയിലിടിച്ചു, രണ്ടു പേര്‍ക്ക് പരുക്ക് .

ഇരിട്ടി: നിയന്ത്രണം വിട്ടകാര്‍ ലോറിയിലിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൂരന്‍ മുക്കില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ കാര്‍ യാത്രികരായ പടിയൂര്‍ സ്വദേശികളായ ജോസ് (65), സംഗീത് (38) എന്നിവരെ മട്ടന്നൂര്‍ സ്വകാര്യാശുപത്രിയില്‍ … Read More