ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഞാന്‍ ബാധ്യസ്ഥന്‍-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-
തളിപ്പറമ്പ്: ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിക്കാനന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍സയ്യിദ് കോളേജ് സുവര്‍ണജൂബിലി സ്മാരകമായി നിര്‍മ്മിച്ച ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പോകണോ … Read More
