സി.പി.ദാമോദരന്‍ പുസ്‌ക്കാരം ഐ.വി.ശിവരാമന് സമ്മാനിച്ചു-സി.പി.സഹകരണരംഗത്തെ അതികായനെന്ന് എം.വിജിന്‍.എം.എല്‍.എ

പരിയാരം: സഹകരണ രംഗത്തെ അതികായനായ വ്യക്തിത്വമാണ് സി.പി.ദാമോദരനെന്ന് എം.വിജിന്‍ എം.എല്‍.എ. കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

സേവാഭാരതി പട്ടുവം യൂണിറ്റിന് പുതിയ നേതൃത്വം- ട.പി.ഗംഗാധരന്‍ പ്രസിഡന്റ്, കെ.അഭിലാഷ് സെക്രട്ടറി-

തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ രംഗങ്ങളിലും സജീവമായി ഇടപെടുന്ന സേവാഭാരതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാധ്യമപ്രവര്‍ത്തകനായ ടി.പി.ഗംഗാധരന്‍ പ്രസിഡന്റായ 13 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ഒ.വി.രാജേഷ്, അഡ്വ: ജി.കെ രഞ്ജന (വൈസ് പ്രസിഡന്റുമാര്‍), കെ.അഭിലാഷ് (സെക്രട്ടറി), പി.കെ. അനന്ദകുമാര്‍, … Read More

മന്ത്രി എം.വി.ജി ഞായറാഴ്ച്ച(26ന്) കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

കണ്ണൂര്‍: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 26 ന് ഞായറാഴ്ച്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് വെള്ളിക്കീലില്‍ ഫിഷറീസ് വകുപ്പിന്റെ പാര്‍ക്ക് വ്യൂ സീഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം, 10 മണിക്ക് പേരാവൂരില്‍ വി.ശിവദാസന്‍ എം.പിയുടെ നേതൃത്വത്തില്‍ പിന്നോക്ക-ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള … Read More

സി.പി.എം.മാടായി ഏരിയാ സമ്മേളനം നവംബര്‍ 2-3-പാണപ്പുഴയില്‍-സംഘാടകസമിതി രൂപീകരിച്ചു-

പിലാത്തറ: സിപിഎം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ പാണപ്പുഴയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഒ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി … Read More

കണ്ണപുരത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്‌റ്റോപ്പ് പുന:സ്ഥാപിക്കണം എം.വിജിന്‍ എം എല്‍ എ

കണ്ണപുരം: കല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന റയില്‍വെ സ്‌റ്റേഷനായ കണ്ണപുരത്ത് 4 ട്രെയിനുകളുടെ സ്‌റ്റോപ്പ് നിര്‍ത്തലാക്കിയത് ഉടന്‍ പുന:സ്ഥാപിക്കണമെന്ന് എം.വിജിന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം കേരളത്തിന്റെ റെയില്‍വെ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി.അബ്ദുറഹിമാനും, പാലക്കാട് റയില്‍വെ … Read More

വെള്ളൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ച ഒരാള്‍കൂടി പിടിയില്‍-

പയ്യന്നൂര്‍: വെള്ളൂര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച മൂന്നാം പ്രതിയും പിടിയില്‍ കാസര്‍ഗോഡ് ആലംപാടിയിലെ മൊയ്തീന്‍ തവ്‌സീഫ്(27)നെയാണ് പയ്യന്നൂര്‍ എസ് ഐ പി.യദുകൃഷ്ണനും സംഘവും ആലംപാടി ബാഫക്കി തങ്ങള്‍ നഗറിലെ വീട്ടില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ജനുവരി ഒന്നിന് രാത്രിയാണ് വെള്ളൂരിലെ ജെംസ് … Read More

ഭാരത്ബന്ദ്-എല്‍.ഐ.സി.ഓഫീസുകള്‍ക്ക് മുന്നില്‍ വിശദീകരണ യോഗം നടത്തി-

തളിപ്പറമ്പ്: സപ്തംബര്‍ 27 ന്റെ ഭാരത ബന്ദിന്റെ പ്രചരണാര്‍ത്ഥം എല്‍ ഐ സി ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍ഐസി എ ഒ ഐ (സി ഐ ടി യു ) യുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്തി. തളിപ്പറമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പി.ഡബ്ല്യു.ഡിക്ക് കീഴില്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണ വിഭാഗം ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എ.മുഹമ്മദ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ജിഷാകുമാരി, അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി.സവിത എന്നിവരുടെ നേതൃത്വത്തില്‍ … Read More

തളിപ്പറമ്പില്‍ ഭരണമാറ്റമുണ്ടാവും-എം.കെ.ഷബിതയോ എം.സജ്‌നയോ പുതിയ ചെയര്‍പേഴ്‌സനാവുമെന്ന് സൂചന.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നഗരസഭാ ഭരണത്തില്‍ മാറ്റമുണ്ടായേക്കും. അള്ളാംകുളം വിഭാഗം സമാന്തരമായി പുതിയ കമ്മറ്റികള്‍ രൂപീകരിച്ച് പ്രത്യക്ഷമായി രംഗത്തിറങ്ങിയതോടെയാണ് നഗരസഭരണം മാറുമെന്ന സന്ദേഹം ബലപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ രണ്ട് ഗ്രൂപ്പൂകളായി പ്രവര്‍ത്തിക്കുന്ന അള്ളാംകുളം-സൂബൈര്‍ വിഭാഗങ്ങളില്‍ എട്ടുപേര്‍ സുബൈറിനൊപ്പവും ഏഴുപേര്‍ അള്ളാംകുളത്തോടൊപ്പവുമാണ് നഗരസഭാ കൗണ്‍സിലില്‍ … Read More

എം.ഡി.എം.എയും കഞ്ചാവും യുവാവ് അറസ്റ്റില്‍-

കൂത്തുപറമ്പ്: എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവ് അറസ്റ്റില്‍. ഇല്ലിക്കുന്നിലെ പുത്തന്‍പുരയില്‍ ഷുഹൈബിനെയാണ്(23) കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്.ജിനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നുമാണ് വില്‍പ്പനക്കിടയില്‍ 0.660 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി ഷുഹൈബ് പിടിയിലായത്. … Read More