അരിസോണ മലയാളികള്‍ ഓണം 2025 ആഘോഷിക്കുന്നു

അമേരിക്ക/ഫീനിക്സ്: അരിസോണയിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ സംഘടനകളില്‍ ഒന്നായ അരിസോണ മലയാളി അസോസിയേഷന്‍ 2025-ലെ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. സെപ്റ്റംബര്‍ 6-ാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റര്‍ (2804 W Maryland Ave, … Read More

കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

 പരിയാരം: കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തപ്പുരയിലെ അഭിജിത്ത്, നന്ദു, സുജിത്ത് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എട്ടിന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാനാര്‍ … Read More

ഹോം ഗാര്‍ഡിന്റെ ട്രാഫിക് ഡ്യൂട്ടി തടസ്സപ്പെടുത്തിയ യുവാവിന്റെ പേരില്‍കേസ്

കണ്ണൂർ: ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ഹോം ഗാർഡിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. താഴെ ചൊവ്വ ഗുരുകൃപയിൽ ടി.സി. യദുകൃഷ്ണൻ (19) നെയാണ് കണ്ണൂർ ടൗൺ എസ്.ഐ. അനുരൂപ് പിടികൂടിയത്. ഇന്ന് വൈകുന്നേരം 4.45 നായിരുന്നു … Read More

സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി വി.ജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പുതിയ ബ്ലോക്കിന് പിറകിലെ ടാങ്കിന്അടിയില്‍ ഒളിപ്പിച്ച … Read More

റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട മാട്ടൂല്‍ സ്വദേശിയുടെ ബൈക്ക് മോഷണംപോയി.

ചെറുവത്തൂര്‍; റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട മാട്ടൂല്‍ സ്വദേശിയുടെ ബൈക്ക് മോഷണംപോയി. മാട്ടൂല്‍ നോര്‍ത്ത് സിദ്ദിഖാബാദിലെ പൊന്നന്‍മുത്തര്‍ വീട്ടില്‍ പി.എം.മുഫീദ് മുസ്തഫയുടെ(22)കെ.എല്‍-59 ഡി-8138 2011 മോഡല്‍ പാഷന്‍പ്രോ ബൈക്കാണ് മോഷ്ടിച്ചത്. ആഗസ്റ്റ് 6 ന് രാവിലെ 9.30 നും വൈകുന്നേരം 6.30 … Read More

ആയുര്‍വേദ കോളജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം തിങ്കളാഴ്ച്ച.

പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി. നേരത്തെ താഴത്തെ നില പൂര്‍ത്തിയായ ഹോസ്റ്റലിന്റെ രണ്ടും മൂന്നും നിലകളാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായത്. ഇതിനു പുറമെ കോളജിന് മുന്നില്‍ പുതുതായി ഓപ്പണ്‍ എയര്‍ സ്റ്റേജും ഉദ്ഘാടന സജ്ജമായി. … Read More

രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍.

ചന്തേര: രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി 10.15 ന് പടന്ന സി.എ.പി ടര്‍ഫിന് മുന്നില്‍ വെച്ച്‌കെ.എല്‍-60 ആര്‍-8536 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനനന്ദന്‍, എസ്.ഐ മുഹമ്മദ് മുഫ്‌സിന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ … Read More

കരുവഞ്ചാലില്‍ എട്ടംഗ ചീട്ടുകളിസംഘം പിടിയില്‍.

ആലക്കോട്: കരുവഞ്ചാലില്‍ എട്ടംഗ ചീട്ടുകളിസംഘം പിടിയില്‍. പാത്തന്‍പാറയിലെ തകിടിപ്പുറത്ത് വീട്ടില്‍ ടി.വി.ദേവസ്യ(62), ആലക്കോട് പെരുനിലം റോഡിലെ ഉപ്പൂറ്റില്‍ വീട്ടില്‍ ബിജു ചാക്കോ(48), വെള്ളാട് കണിയഞ്ചാലിലെ ചെന്തിട്ടയില്‍ വീട്ടില്‍ സി.കെ.ഷാജി(56), കാരാമരംതട്ടിലെ മൂലക്കാത്തില്‍ വീട്ടില്‍ റോയി സെബാസ്റ്റിയന്‍(51), തിമിരി കോട്ടക്കടവിലെ അറക്കല്‍ വീട്ടില്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബി.പി. എല്‍ അംഗങ്ങള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കണം-സി.എം.പി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ബി പി എല്‍ അംഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് സി എം പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എ,അജീര്‍ ഉദ്ഘാടനം ചെയ്തു. സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ … Read More

പോലീസ് അസോസിയേഷന്‍ ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെപിഎ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് ഫ്രാന്‍സിസിനെ അനുസ്മരിച്ചു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ … Read More