ഈ അപൂര്‍വ്വ അവസരം വ്യാപാരികള്‍ നഷ്ടപ്പെടുത്തല്ലേ-
തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷനും യൂണികോ സൊല്യൂഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വര്‍ക്ക്ഷോപ്പ് ഫിബ്രവരി 25 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ തളിപ്പറമ്പില്‍ നടക്കും. സെഷന്‍: ബിസിനസ്, ലാഭം & നികുതി സംബന്ധിച്ച വിവരങ്ങള്‍. പ്രമുഖ ബിസിനസ് … Read More
