സ്വര്‍ണ്ണത്തിന് വേണ്ടി യുവതിക്ക് ശാരീരിക-മാനസിക പീഡനം : ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.
അഴീക്കോട്: ഭാര്യയുടെ സ്വര്‍ണ്ണം തട്ടിയെടുക്കുകയും ബാങ്ക് ലോക്കറിലുള്ള സ്വര്‍ണ്ണത്തിനായി പീഡിപ്പിക്കുകയും ചെയത പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കല്‍ അലവിലെ വസുന്ധര വീട്ടില്‍ അനുശ്രീ ബാബുരാജിന്റെ(25)പരാതിയിലാണ് കേസ്. ഭര്‍ത്താവ് അഴീക്കോട് ചാലിലെ കൊമ്പുമുറിയന്‍ വീട്ടില്‍ കെ.ശ്രീജിത്ത്(36), അമ്മ കമല, … Read More
