നാടുകാണിയില്‍ വന്‍ തീപിടുത്തം, പത്തേക്കറോളം സ്ഥലം കത്തിനശിച്ചു
തളിപ്പറമ്പ്: നാടുകാണിയില്‍ വന്‍ തീപിടുത്തം, പത്തേക്കറോളം സ്ഥലം കത്തിനശിച്ചു. പ്ലാന്റേഷന്‍ കോപ്പറേഷന്റെയും സമീപത്തെ സ്വകാര്യ വ്യക്തികളുടെയും 10 ഏക്കറോളം പറമ്പിലെ കാടിനും പുല്ലിനുമാണ് തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.25 നാണ് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ … Read More
