ഒരു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ എക്‌സൈസ് പിടിയില്‍
തളിപ്പറമ്പ്: ഒരുകിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും ശ്രീകണ്ഠാപുരം വളകൈ നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വളകൈ പന്നിതടം എന്ന സ്ഥലത്ത് വെച്ച് 510 ഗ്രാം കഞ്ചാവ് കൈവശം … Read More
