മാറാന്‍ അല്ല വോട്ട്: മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് വോട്ട്-കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വ്യാപാരികള്‍ അനുഭവിച്ചറിഞ്ഞ മാറ്റങ്ങള്‍
തളിപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തളിപ്പറമ്പ് യൂണിറ്റ് ജനറല്‍ബോഡി യോഗം ഇന്ന് രാവിലെ ചേരുകയാണ്. നിലവിലുള്ള പ്രസിഡന്റ് കെ.എസ്.റിയാസ് 10 വര്‍ഷത്തിനിടയില്‍ വ്യാപാരി സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസുമായി പങ്കുവെക്കുന്നു. *അടച്ചു പൂട്ടലുകള്‍ നേരിടുന്ന കോവിഡ് സമയത്ത് … Read More
