ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം ഇന്ന് പട്ടുവത്ത്.

തളിപ്പറമ്പ്: കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ ഇന്ന് വൈകുന്നേരം പട്ടുവത്ത്. കര്‍മ്മ കുശലതയുടെ 7 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പട്ടുവം ഉസ്താദിന് ജന്മനാട് നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്റെ സമാപന പരിപാടികള്‍ കന്‍സുല്‍ ഉലമ നഗറില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹക്കീം സഅദി അധ്യക്ഷത … Read More

സേവ രത്‌ന അവാര്‍ഡ് ഹരിത രമേശന്

കണ്ണൂര്‍: കാരുണ്യപ്രവര്‍ത്തനങ്ങള്‍ ജീവിതവ്രതമാക്കിയ സേവകന് വീണ്ടും അംഗീകാരം. ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫ് മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും സ്വയം സംരംഭകത്വത്തെയും മുന്‍ നിര്‍ത്തി നല്‍കുന്ന സേവ രത്‌ന അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാതമംഗലം സ്വദേശി ഹരിത രമേശിന് ലഭിച്ചു. കണ്ണൂര്‍ കെ.വി.ആര്‍ … Read More

ചെറുതാഴം ട്രേഡ് സെന്റര്‍ തുറന്നു-സഹകരണരംഗത്തെ തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ.

പിലാത്തറ: തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിച്ച് സഹകരണ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് എം.വി. ഗോവിന്ദന്‍ എം.എല്‍.എ. ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള വ്യാപാര സമുച്ചയം ചെറുതാഴം ട്രേഡ് സെന്റര്‍ പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രം … Read More

ടി ടി കെ ദേവസ്വത്തിന്റെ കാര്യത്തില്‍ ഭരണക്കാര്‍ ഇരട്ടതാപ്പ് കാട്ടുന്നു–മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി)

തളിപ്പറമ്പ്: സര്‍ക്കാര്‍ ക്ഷണം നല്‍കി മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പൗരപ്രമുഖനായി പങ്കെടുപ്പിച്ച ടി.ടി.കെ ദേവസ്വം പ്രസിഡന്റിനെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കുന്നതിന് പൊതുപരിപാടി സംഘടിപ്പിച്ച സി ഐ ടി യു യൂണിയന്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു … Read More

ചെറുതാഴം ബാങ്കിന്റെ വ്യാപാര സമുച്ചയം ചെറുതാഴം ട്രേഡ്‌സെന്റര്‍ ഉദ്ഘാടനം-ഡിസംബര്‍-5 ന്.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ വ്യാപാരസമുച്ചയമായ ചെറുതാഴം ട്രേഡ് സെന്റര്‍ 5ന് മുന്‍ മന്ത്രി എം.വി ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് സി.എം വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 3ന് നടക്കുന്ന ചടങ്ങില്‍ എം. വിജിന്‍ … Read More

പതിമൂന്നായിരം തുണിസഞ്ചികളുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക്‌സഞ്ചി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പതിമൂന്നായിരം തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി … Read More

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം ആചരിച്ചു.

തളിപ്പറമ്പ്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ മൊകേരി സ്‌കൂളില്‍ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാനദിനം ആചരിച്ചു. യുവമോര്‍ച്ച തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ വൈകുന്നേരം 5 മണിക്ക് റാലിയും പൊതുസമ്മേളനവും നടന്നു. തൃച്ചംബരം മാരാര്‍ജി സ്വയറില്‍ … Read More

ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലേബര്‍ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സീലാന്‍ഡ് കോംപ്ലക്‌സിലെ അക്ഷയ കേന്ദ്രയില്‍ നടന്ന ക്യാമ്പ് തളിപ്പറമ്പ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സജിത്ത് ചിറയില്‍ ഉല്‍ഘാടനം … Read More

കെ.ടി.ജയകൃഷ്ണന്‍-സി.എം.വിനോദ്കുമാര്‍ ബലിദാനദിനാചരണം

പിലാത്തറ: ദീന്‍ ദയാല്‍ജി സാംസ്‌കാരികവേദി കെ.ടി.ജയകൃഷ്ണന്‍, സി.എം.വിനോദ് കുമാര്‍ ബലിദാന ദിനാചരണം നടത്തി. പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മധു മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ഉണ്ണികൃഷ്ണ വാര്യര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം … Read More

പഴശ്ശി ദിനാചരണം ആരംഭിച്ചു-ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

മട്ടന്നൂര്‍: കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ 218-ാ മത് സ്മൃതി വാര്‍ഷികം ആരംഭിച്ചു. വയനാട്ടിലും കോഴിക്കോടും ഒട്ടേറെ പരിപാടികള്‍ നടത്തുന്നുണ്ട്. മുഴക്കുന്ന് ശ്രീമൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്ത് മട്ടന്നൂര്‍ ജയകേരള സ്ഥാപിച്ച പഴശ്ശി പ്രതിമയില്‍, പഴശ്ശി സ്മൃതിദിനത്തോടനുബന്ധിച്ച് ജയകേരള പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന … Read More