വില്ലേജാഫീസര്‍മാരുടെ തലയില്‍ കെട്ടിവെക്കണ്ട-വ്യക്തിഗത വായ്പാ കുടിശ്ശികകള്‍
തളിപ്പറമ്പ്: റവന്യൂ റിക്കവറി കുടിശ്ശിക സ്വകാര്യ വ്യക്തികള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് വില്ലേജ് ജീവനക്കാരില്‍ നിന്നും പിരിച്ചെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, റവന്യൂ വകുപ്പില്‍ രണ്ട് വര്‍ഷത്തോളമായി മുടങ്ങി കിടക്കുന്ന സ്ഥലം മാറ്റം അനുവദിക്കുക, ക്ഷാമബത്ത അനുവദിക്കുക, ഫീല്‍ഡ് ജോലികള്‍ക്കായി … Read More
