സില്‍വര്‍ലൈന്‍ വേണ്ടേ വേണ്ട-സി.എംപി
പിലാത്തറ:ജനജീവിതത്തിന് ഭീഷണിയും പ്രകൃതിക്ക് വലിയ രീതിയില്‍ ആഘാതവുമാവുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സി.എം.പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എമ്മിന് വലിയ രീതിയില്‍ കമ്മീഷന്‍ പറ്റാനുള്ള പദ്ധതിയാണിതെന്നും സമ്മേളനം കുറ്റപ്പെടുത്തി. സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ രവീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം … Read More
