കുറുമാത്തൂരില്‍ ശീട്ടുകളിസംഘം അറസ്റ്റിലായി-
തളിപ്പറമ്പ്: കുറുമാത്തൂരില്‍ മുന്നംഗ ശീട്ടുകളിസംഘം പിടിയില്‍. ഇന്നലെ രാത്രി 12 ന് കൂറുമാത്തൂര്‍ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപംവെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട ചപ്പാരപ്പടവിലെ നസീര്‍(47), കൊയ്യം മണക്കാട്ടെ പ്രജിത്ത്(33), കൊയ്യത്തെ ഗിരീഷ് (35) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് … Read More
