പുതിയ വീട്ടിൽ കുടുംബ സംഗമം തളിപ്പറമ്പ്‌ ഇന്‍ഡോര്‍ പാർക്കിൽ നടന്നു.

തളിപ്പറമ്പ്‌: പുതിയ വീട്ടിൽ കുടുംബ സംഗമം തളിപ്പറമ്പ്‌ ഇന്‍ഡോര്‍ പാർക്കിൽ നടന്നു. മുഖ്യരക്ഷാധികാരിയും, പ്രശസ്ത നാടകകാരനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി വി അബ്ദുൾഗഫൂർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ മുർഷിദ കോങ്ങായി … Read More

തളിപ്പറമ്പില്‍ വഴിയോരക്കച്ചവടം തടയാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണം : വ്യാപാരി നേതാവ് കെ.എസ്.റിയാസ്-

തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. അനധികൃത കച്ചവടങ്ങളും പാര്‍ക്കിംഗും … Read More

കഞ്ചാവ് വലിക്കുമ്പോൾ രണ്ടു പേർ പിടിയിൽ

പരിയാരം: കാരക്കുണ്ടിൽ കഞ്ചാവ് വലിക്കുമ്പോൾ രണ്ടു പേർ പരിയാരം പോലീസ് പിടിയിലായി. ഇന്നലെ രാത്രി 8:40ന് കാരക്കുണ്ട് ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്ന അരിപ്രാമ്പ സ്വദേശി ടി.കെ മിഥിലാജ് (26) , രാത്രി 9:10 കാരക്കുണ്ട് വായാട് റോഡിൽ … Read More

കണ്ടലിനെ അറിയാന്‍; തീരവന യാത്രയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

പിലാത്തറ: കണ്ടലിനെ അറിയാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീരവന തോണി യാത്ര നടത്തി. എടനാട് ഈസ്റ്റ് എല്‍പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എടാട്ട് തുരുത്തിയിലെ കണ്ടല്‍ക്കാടുകളിലേക്ക് പഠനയാത്ര നടത്തിയത്. കണ്ണൂര്‍ കണ്ടല്‍ പ്രോജക്ടുമായി സഹകരിച്ചുള്ള യാത്രയില്‍ കണ്ടല്‍ പ്രോജക്ടിലെ കെ.വി.നവീന്‍കുമാര്‍, പരിസ്ഥിതി … Read More

38 ലിറ്റര്‍ വിദേശമദ്യവും ഓട്ടോറിക്ഷയും സഹിതം യുവാവ് അറസ്റ്റില്‍

ആലക്കോട്: ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 38 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.കെ.തോമസും സംഘവും നടത്തിയ റെയ്ഡിലാണ് പെരിങ്ങാലയില്‍ വെച്ച് അനുവദനീയമായ അളവില്‍ കൂടുതല്‍ (38 ലിറ്റര്‍) വിദേശ മദ്യം … Read More

ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി

ആലക്കോട്: മലബാറിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുനാള്‍ മഹോത്സവത്തിന് ഇന്നലെ ജനുവരി 2-ന് കൊടിയേറ്റത്തോടെ ഭക്തിനിര്‍ഭരമായ തുടക്കമായി. ഫൊറോന വികാരി റവ. ഫാ. ആന്റണി പുന്നൂര്‍ പതാകയുയര്‍ത്തി. തിരുനാളിന്റെ … Read More

എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്.

തളിപ്പറമ്പ്: എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും 32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന … Read More

എം ടിക്കെതിരായ സൈബർ ആക്രമണം ക്രൂരം : കമൽ

മാതമംഗലം:  വിശ്വോത്തര സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താനുള്ള ചില വർഗ്ഗീയ സംഘടനകളുടെ നീക്കം അങ്ങേയറ്റം ക്രൂരവും അപലനീയവുമാണെന്ന് സിനിമാ സംവിധായകൻ കമൽ. മലയാളികൾക്കെന്തുപ്പറ്റിയെന്ന ഭയമാണ് ഈ സംഭവമുണ്ടാക്കിയത്. മുസ്ലീം- ഹൈന്ദവ വർഗ്ഗീയ വാദികൾ ഒരുപോലെ എം.ടിയെ മ്ലേച്ഛമായി ചിത്രീകരിക്കുകയാണ്. അദ്ദേഹത്തിൻ്റെ … Read More

സന്തോഷ ചത്വരം ജനുവരി 9 ന് തുറക്കും.

തളിപ്പറമ്പ് ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം മാറ്റിവച്ചു. പുതുക്കിയ പരിപാടി പ്രകാരം ജനുവരി 9 ലേക്കാണ് മാറ്റിവച്ചത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് പരിപാടികള്‍ മാറ്റിവെക്കുന്നത്. മാറ്റിവെച്ച മുഴുവന്‍ പരിപാടികളും ജനുവരി 9 ന് ഹാപ്പിനസ് സ്‌ക്വയറില്‍ നടക്കും. … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷവും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്നു. ജില്ലാ ജഡ്ജ് ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത തളിപ്പറമ്പ് പോലീസ് എ.എസ്.ഐ കെ.മുഹമ്മദലി സൈബര്‍ പേരന്റിംഗിനെക്കുറിച്ച് … Read More